റൊണാള്‍ഡീഞ്ഞോയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പിന്നെ ഗോള്‍ ഉറപ്പാ

187

മെലിഞ്ഞ് ഉണങ്ങി പല്ല് ഉന്തിയ ഒരു പയ്യന്‍. അതായിരുന്നു പിന്നീട് ലോക ഫുട്ബാള്‍ ആരാധകരുടെ മനം കവര്‍ന്ന റൊണാള്‍ഡീഞ്ഞോയെ കുറിച്ച് കമന്റ്റെറ്റര്‍സിന്‍റെ ആദ്യ പരാമര്‍ശം.

എന്നാല്‍ പിന്നീട കാലുകളില്‍ ഒളിപ്പിച്ചു വച്ച മന്ത്രജാലവും വേഗതയും കൊണ്ട് ആരാധകരുടെയും എതിരാളികളുടെയും മനസ്സ് കീഴടക്കാന്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് അധികം സമയം ഒന്നും വേണ്ടി വന്നിരുന്നില്ല.

മാസ്മരികമായ ചൂടന്‍ മുന്നേറ്റങ്ങളുമായി റൊണാള്‍ഡീഞ്ഞോ പായുന്നത് ഒന്ന് കണ്ടു നോക്ക്.