Bollywood
റോക്കി സല്‍മാനെ വിളിക്കുന്നു, അടുത്ത ‘എക്സ്പന്‍ഡബിള്‍’ സിനിമയിലേയ്ക്ക്
റോക്കിയും പാണ്ടേജിയും സ്ക്രീനില്‍ ഒന്നിക്കുന്നു!
97 total views

സംഗതി സത്യമാണ്. ഹോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാനെ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നിങ്ങള്‍ക്ക് ആരെയെങ്കിലും ഫോളോ ചെയ്യുവാന്‍ താല്പര്യം ഉണ്ടെങ്കില്‍ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ആണ് എന്റെ ചോയിസ് എന്ന് സല്മാന് ട്വീറ്റ് ചെയ്തിരുന്നു. സല്മാന് എന്നും ഒരു സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ആരാധകന് ആയിരുന്നത്രെ.
ഇതിനു മറുപടി ആയി അയച്ച സന്ദേശങ്ങളില്‍ ആണ് സല്‍മാനോട് ഒപ്പം ഒരു സിനിമ ചെയ്യാന്‍ താല്പര്യം ഉണ്ടെന്നും അത് എക്സ്പന്‍ഡബിള്‍ തന്നെ ആവട്ടെ എന്നും റോക്കി ട്വീറ്റ് ചെയ്തത്.
98 total views, 1 views today