റോഡിലെ ഈ ബോര്‍ഡുകള്‍ മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ കിളി പോകും !

167

റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ റോഡിന്‍റെ ഇരുവശത്തും പാലിക്കേണ്ട നിയമങ്ങളും വ്യവസ്ഥകളും നമുക്ക് കാണാന്‍ സാധിക്കും. ചിത്രങ്ങളിലൂടെയും മറ്റു അടയാളങ്ങളിലൂടെയുമാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്.

നമ്മളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ചില അവസരങ്ങളില്‍ ചില ബോര്‍ഡുകള്‍ കണ്ടാല്‍ നമ്മുടെ കിളി പോകും..!!! അത്തരം ചില ബോര്‍ഡുകള്‍ ഇവിടെ പരിചയപ്പെടാം…