fbpx
Connect with us

റോസ്

ഞാന്‍ അവളെ വീണ്ടും കണ്ടു. ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം! അതും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച്. കൊച്ചിയിലേക്കുള്ള ഫ്‌ലൈറ്റ് കാത്തു ലൌന്ജില്‍ ഇരിക്കുമ്പോള്‍ വാതിലിലൂടെ റോസ് കടന്നു വന്നു. മനസ്സില്‍ ഒരു മിന്നല്‍ , ഓര്‍മയില്‍ ഒരു തെന്നല്‍ . വേണ്ട, വേണ്ട, തേങ്ങല്‍ ഒന്നും പ്രതീക്ഷിക്കണ്ട. കൂടെ മകനാണെന്ന് തോന്നുന്നു

 361 total views

Published

on

ഞാന്‍ അവളെ വീണ്ടും കണ്ടു. ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം! അതും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച്. കൊച്ചിയിലേക്കുള്ള ഫ്‌ലൈറ്റ് കാത്തു ലൌന്ജില്‍ ഇരിക്കുമ്പോള്‍ വാതിലിലൂടെ റോസ് കടന്നു വന്നു. മനസ്സില്‍ ഒരു മിന്നല്‍ , ഓര്‍മയില്‍ ഒരു തെന്നല്‍ . വേണ്ട, വേണ്ട, തേങ്ങല്‍ ഒന്നും പ്രതീക്ഷിക്കണ്ട. കൂടെ മകനാണെന്ന് തോന്നുന്നു

അന്ന് ഞാന്‍ ഫൈനല്‍ സെമെസ്‌റെര്‍ പഠിക്കുന്നു. അവസാന വര്‍ഷത്തെ ത്രില്ലും ഗമയും എല്ലാം ആയിട്ട് നടക്കുന്ന കാലം. റോസ് രണ്ടു വര്‍ഷം ജൂനിയര്‍ ആയിരുന്നു. ആ വര്‍ഷത്തെ കോളേജ് ഫെസ്റ്റിവല്‍ ആഘോഷിച്ചു നടക്കുന്ന സമയത്താണ് റോസ് മുന്നില്‍ വന്നു നിന്നതും എന്നോടെന്തോ പറഞ്ഞതും. അടുത്ത് നില്‍ക്കുന്ന ആരോടോ സംസാരിക്കുന്നതാണ് എന്ന് വിചാരിച്ചു മിണ്ടാതെ നിന്നു. പിന്നെയും എന്നെ നോക്കി എന്തോ പറഞ്ഞപ്പോള്‍ മാത്രമാണ് എന്നോട് തന്നെ എന്ന് മനസ്സിലായത്.

അവള്‍ തെലുങ്കത്തിയാണ്. അതെനിക്കറിയാം. അല്ലെങ്കിലും പെണ്‍കുട്ടികളുടെ ഡീടൈല്‍സ് ഒരു തവണ കേട്ടാല്‍ മതി, പിന്നെ മറക്കികില്ലോരിക്കലും, എന്താണെന്നറിയില്ല! പറഞ്ഞു വന്നപ്പോള്‍ റോസ്, റോസ് വില്കുകയാണ്. അത് ശരി. കൊച്ചു കാശുണ്ടാക്കാന്‍ നടക്കുകയാണ്. ഒരു റോസിന് രൂപ പതിനഞ്ചു മാത്രം. അടുത്ത ജന്ഗ്ഷനിലുള്ള പണ്ടിട്ടിന്റെ കടയില്‍ അഞ്ചിനു വില്കുന്ന റോസാനിത്. പക്ഷെ ഇവള്‍ എവിടെ, പൂണൂല്‍ മാത്രം ധരിച്ചു നില്‍കുന്ന പണ്ടിട്ടെവിടെ.

കോളേജു ഫെസ്ടിവല്‍ പ്രമാണിച്ച് ക്ലാസ്സില്ല്‌ലാത്തത് കൊണ്ട്, ഒന്നിച്ചു ബൈക്കില്‍ വന്നിറങ്ങുന്ന മിഥുനങ്ങളെ നോട്ടമിട്ടാണ് കച്ചവടം. കണ്ടിരിന്നു, സാറയുടെ കൈയ്യിലും, അന്നയുടെ കൈയ്യിലും ഓരോന്ന്. രാവിലെ തന്നെ തോമസും , ബക്ഷിയും ഹോസ്റ്റലില്‍ പിരിവിടുന്നത് ഇതിനോക്കെയാണ്! ബെന്‍സിയുടെ കയ്യില്‍ കൂടുതലുണ്ട്. അവള്‍ക്ക് ആരാധകര്‍ കൂടും.

ഞാന്‍ അവളുടെ കയ്യില്‍ നിന്നു ഒരു റോസ് വാങ്ങണം, അതാണ് പ്രശ്‌നം. ആ മുഖം കണ്ടാല്‍ ആരും വാങ്ങിപ്പോകും. വിടര്‍ന്ന കണ്ണും, നേരിയ മൂക്കും, എപ്പോഴും ചിരിക്കുന്ന ഇളം ചുവപ്പ് ചുണ്ടുകളും. ഞാന്‍ പറഞ്ഞു, ‘ എന്റെ കൊച്ചെ വേറെ ആരയെങ്കിലും പോയി നോക്ക്, എന്റെ കയ്യില്‍ കാശൊന്നും ഇല്ല’. അവള്‍ വിശ്വാസം വരാത്ത പോലെ പറഞ്ഞു, ‘കമോന്‍, യു ഹാവ് ടോ ബൈ വണ്‍ ടുഡേ.’

Advertisement



ഇതൊരു കുരിശായല്ലോ. ഒന്നാമത് കാശില്ല, പിന്നെ ഇത് വാങ്ങി ഞാന്‍ എന്ത് ചെയ്യാനാ. മറ്റു ശീലങ്ങള്‍ പതിവാണെങ്കിലും, പെണ്‍കുട്ടികള്‍ ഒരെണ്ണം നമ്മുടെ വഴിക്ക് ഇന്നേ വരെ വന്നിട്ടില്ല. അല്ല, കയ്യിലിരിപ്പ് അതാണെല്ലോ. എന്തായാലും കാശില്ലാത്ത കാര്യം മാത്രം പിന്നെയും ഞാന്‍ പറഞ്ഞു. ഉടന്‍ കൂടെ ഉള്ള സത്യന്‍ രൂപ പതിനഞ്ചു എടുത്തു അവള്‍ കാണെ എന്റെ പോക്കറ്റില്‍ ഇട്ടു മാറി നിന്നു. ഞാന്‍ അവനെ ഒന്നു നോക്കി. കുറച്ചു മുന്‍പ് ഒരു സിഗരിട്ടിനു കാശില്ലാതെ നില്‍ക്കുമ്പോള്‍ അവനീ ഉത്സാഹം കണ്ടില്ല, കൊശവന്‍….

ഇപ്പോള്‍ അവളുടെ ചിരി ശരിക്കും വിരിഞ്ഞിട്ടുണ്ട്. ഞാന്‍ അവസാനത്തെ അടവെടുത്തു, ‘ റോസാക്കൊച്ചേ, ഇത് വാങ്ങിയാല്‍ തന്നെ ഞാന്‍ ആര്‍ക്കു കൊടുക്കാനാ? എന്നെ ഇത് വരെ ലേഡീസ് ഹോസ്‌ടെളിന്റെ ചുറ്റുവട്ടത്ത് കണ്ടിട്ടുണ്ടോ?’ എല്ക്കുന്നുണ്ട്, ഞാന്‍ ഒന്നു കൂടി വിവരിച്ചു. ‘ എനിക്കാരുമില്ല കൊച്ചെ, ഞാന്‍ ഒരു ഏകാന്തപതികന്‍ ആകുന്നു’. അല്ലെങ്കിലും നിര്‍ത്തെന്ടിടത്ത് നിര്‍ത്താന്‍ എനിക്ക് മടിയാണല്ലോ.

ശല്യം ഒഴിഞ്ഞു എന്ന് കരുതി. അവള്‍ എന്തോ ചിന്തയിലാണ്, പോകാന്‍ ഞാന്‍ തിരിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ‘ സീ, ഐ അം ദേര്‍ ഫോര്‍ യു , ഗിവ് മീ വണ്‍ ‘. ഞാന്‍ തരിച്ചു നിന്നു, തിരിഞ്ഞു നോക്കി. വിശ്വാസം വരുന്നില്ല. ‘ എസ്, യു ഹാവ് ടു ഗിവ് മീ എ റോസ് ടുഡേ. ദേര്‍ ഈസ് നോ വണ്‍ ടു ബൈ മീ എ റോസ്’. ആ മുഖം വാടുന്നുണ്ടോ. ഞാന്‍ അറിയാതെ, ഒന്നും പറയാതെ , എന്റെ പോക്കറ്റില്‍ നിന്നു കാശെടുത്ത് അവള്‍ക്കു കൊടുത്തു. അവള്‍ തന്റെ ബാഗില്‍ നിന്നു നല്ലതൊരെണ്ണം നോക്കി ഒരു റോസാ പൂവെനിക്ക് എടുത്തു തന്നു. ‘ സീ ദിസ് ഈസ് ദി ഒണ്‍ലി വണ്‍ വിത്ത് പിങ്ക് ആന്‍ഡ് റെഡ് പെറ്റല്‍., ദിസ് ഈസ് എ സ്‌പെഷ്യല്‍ റോസ് ‘.

എന്റെ കയ്യില്‍ ഞാന്‍ ആ റോസ് പിടിച്ചു, അവള്‍ എന്നെ നോക്കി നില്‍ക്കുകയാണ്. ഞാന്‍ അത് അവള്‍ക്കു നേരെ നീട്ടി. അവള്‍ അത് ഒരു ചിരിയോടെ വാങ്ങി. നന്ദി പറഞ്ഞു തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കി , വീണ്ടും നടന്നു.

Advertisement



കൂടെയുള്ള വിദ്വാന്മാര്‍ക്ക് ഒരു വെടിക്കുള്ള മരുന്ന് കിട്ടിയ പോലെ ആര്‍ത്തു വിളിച്ചു ഓടിമറഞ്ഞു. ഞാന്‍ തുറന്നു കിടന്നിരുന്ന ക്ലാസ്സ് മുറിയില്‍ കയറി വരന്തയിലുള്ള റോസിനെ നോക്കി നിന്നു. അവള്‍ കച്ചവടം പൊടിപ്പിക്കുകയാണ്. പതുക്കെ അവിടെ നിന്നും ഇറങ്ങി പുറത്തെ പടവുകളില്‍ ഇരുന്നു. ഒരു സുഖം തോന്നി.

അങ്ങിനെ അവിടെ ഇരിക്കുമ്പോള്‍ അതാ വരുന്നു രജി പോള്‍ . അവന്റെ കയ്യില്‍ ഞാന്‍ റോസിന് കൊടുത്ത അതെ പിങ്കും ചുവപ്പും കലര്‍ന്ന റോസാപ്പൂവ്. എന്നാലും എന്നോട് ഇതവള്‍ ചെയ്തല്ലോ. വേറെ ആര്‍ക്കു കൊടുത്താലും സഹിച്ചേക്കും, പക്ഷെ രജിക്ക് കൊടുക്കണ്ടിയിരുന്നില്ല. എന്തായാലും, അന്ന് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, പഠിത്തം കഴിഞ്ഞാല്‍ എന്തെങ്കിലും കച്ചവടം തുടങ്ങണം എന്ന് !

ഞാന്‍ അവളെയും മകനെയും വീണ്ടും നോക്കി. ഫോണില്‍ സംസാരത്തിലാണ്. എന്റെ ഫ്‌ലൈറ്റിനുള്ള സമയമായി. എഴുന്നേല്‍ക്കുമ്പോള്‍ ഒരു കുസൃതി തോന്നി. അവളുടെ നേര്‍ക്ക് നടന്നു. തൊട്ടടുത്ത മേശമേലുള്ള പൂ പത്രത്തില്‍ നിന്നും ഒരു റോസ് തിരഞ്ഞെടുത്തു. അവളുടെ അടുതെത്തി ‘ ഹൈ റോസ്’, അവള്‍ ആരെന്നറിയാതെ നോക്കിയപ്പോള്‍, എന്റെ കയ്യിലുള്ള പൂ അവള്‍ക്കു നീട്ടി. അവള്‍ അത് യാന്ത്രികമായി വാങ്ങി. ഞാന്‍ ഒന്നും മിണ്ടാതെ നടന്നു നീങ്ങി. പുറകില്‍ അവളുടെ മകന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു, ‘ മാ, ഹൂ ഈസ് ദാറ്റ്? ‘ നടന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ അന്തം വിട്ടു എന്നെ നോക്കിയിരിക്കുന്നത് ഞാന്‍ കണ്ടു.

 362 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 seconds ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment25 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment49 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment49 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement