ലണ്ടന്‍ ഗൂഗിള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍

165

9

ലോക ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ഓഫീസും അത്ര തന്നെ ഭീമമായിരിക്കണമല്ലോ?. ലണ്ടനില്‍ ഗൂഗിള്‍ പുതുതായി നിര്‍മിച്ച ഹേഡ് ക്വാര്‍ട്ടേഴിസിനുള്ളിലെ ചിത്രങ്ങളാണ് ചുവടെ. 1,60000 ചതുരശ്ര അടിയിലാണ് ബഹുനില കെട്ടിടം ഉയര്‍ന്നിരിക്കുന്നത്