ലാലേട്ടനും പറഞ്ഞു, “സഞ്ജു മോന്‍ തകര്‍ത്തു”..!!!

0
247

Untitled-2

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആകാന്‍ കഴിയട്ടെ എന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ സഞ്ജുവിനെ ആശംസിച്ചത് തന്റെ ഫേസ്ബുക്ക് പേജുവഴിയാണ്..!!! ആശംസ നേര്‍ന്നു മണിക്കൂറുകള്‍ക്ക് അകം ആ ആശംസ 80,000 ത്തോളം പേര്‍ ലൈക്ക് ചെയ്തു, 3000 പേര്‍ ഷെയര്‍ ചെയ്തു..!!! കമന്റ് ആണെങ്കില്‍ ചറപറ പ്രവഹിച്ചു കൊണ്ടിരിക്കുന്നു..!!!

‘മോഹന്‍ലാലിനെ പോലുള്ള സൂപ്പര്‍ സ്റ്റാറില്‍ നിന്ന് ലഭിക്കുന്ന ആശംസ 19 കാരനായ സഞ്ജു സാംസണ് എത്ര ഉത്സാഹം ഉണര്‍ത്തുമെന്നു നമുക്ക് ഊഹിച്ചുകൂടെ? എന്നാണ് ഇപ്പോള്‍ ഫേസ്ബുക്ക് ചര്‍ച്ച ചെയ്യുന്നത്. ഒരു മുതിര്‍ന്ന സിനിമ താരം ഒരു പുതുമുഖ കളിക്കാരനെ ഇത്ര കണ്ടു പ്രശംസിക്കുന്നത് ഇതര ഭാഷയിലെ സിനിമ താരങ്ങള്‍ കണ്ടുപഠിക്കണം എന്ന് നാം മലയാളികള്‍ അഭിമാനത്തോടു കൂടി പറയുന്നു..!!!