ലിക്വിഡ് നൈട്രജന്‍ പൂള്‍ അഭ്യാസം പാളിപ്പോയി; ഒരാള്‍ കോമയില്‍ (വീഡിയോ)

154

Asian-elephant-trained-to-swim-2

സ്വിമ്മിംഗ് പൂളില്‍ ലിക്വിഡ് നൈട്രജന്‍ ഗ്യാസ് പരന്നതിനെ ഒരാള്‍ കോമ സ്റ്റേജിലും മറ്റു 8 ആശുപത്രിയില്‍ ആക്കപ്പെടുകയും ചെയ്തു. സ്വിമ്മിംഗ് പൂളില്‍ പുക വരുത്താന്‍ വേണ്ടി വലിയ ബക്കറ്റുകളില്‍ കൊണ്ട് വച്ച ലിക്വിഡ്‌ നൈട്രജന്‍ വെള്ളത്തില്‍ പരന്നതിനെ തുടര്‍ന്നാണ് ആവേശം ദുഖമായി മാറിയത്.

മെക്സിക്കോയില്‍ നടന്ന ഒരു പാര്‍ട്ടിയാണ് അവസാനം കൂട്ടക്കരച്ചിലിന് വക വെച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ കാണാം.

Advertisements