IMG_1259

നവമാധ്യമരംഗത്തെ സി പി ഐ എം സഹയാത്രികരുടെ കൂട്ടായ്മയായ സി പിഎ ഐ എം ഫേസ് ബുക്ക് സെല്‍ ഇന്റര്‍നാഷണല്‍ നിര്‍മിച്ച ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് എന്ന രണ്ടു ഷോര്‍ട്ട് ഫിലിമുകളാണ് താഴെ കാണുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയാല്‍ എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രീകരിക്കപ്പെട്ട ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് ഷോര്‍ട്ട് ഫിലിമുകള്‍ രസകരമായി തന്നെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

You May Also Like

ലാപ്‌ടോപ്പ് ഫോണുമായി മൈക്രോസോഫ്റ്റ് എത്തുന്നു

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, ഫാബ്‌ലെറ്റ് വിസ്മയങ്ങള്‍ക്ക് ശേഷംമറ്റൊരു അതിഥി കൂടി മൊബൈല്‍ ഫോണ്‍ ശൃംഖലയിലേക്ക് എത്തുന്നു.

പ്രവാസികളെ തട്ടിപ്പിനിരയാക്കുന്ന ഇമെയില്‍ തട്ടിപ്പുസംഘം ഉമ്മുല്‍ഖുവൈനില്‍ പിടിയിലായി..

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായതായി സി.ഐ.ഡി. ഡയറക്ടര്‍ കേണല്‍ ഹുമൈദ് മത്താര്‍ അജീല്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ കെണിയില്‍ ചെന്നുപെടാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു

എംടിയുടെ പത്തു ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമയിലെ ഒന്നാണ് ഓളവും തീരവും. പ്രിയദർശൻ ആണ്…

ടോയിലറ്റ് ഷോര്‍ട്ട്ഫിലിം

നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു ഷോര്‍ട്ട്ഫിലിം ആണ് ടോയിലറ്റ്. ഹാരിസണ്‍ നിര്‍മ്മിച്ച ഷോര്‍ട്ട്ഫിലിം ഒന്ന് കണ്ടു നോക്കൂ.