ലൈവ് പരിപാടിക്കിടെ അവതാരകന്‍ പണിയൊപ്പിച്ചു; അതിഥികള്‍ക്ക് ചിരിയടക്കാനായില്ല !

270

Untitled-2

ഗുഡ് മോര്‍ണിംഗ് ബ്രിട്ടണ്‍ അവതാരകന്‍, ലൈവ് ഷോയ്ക്കിടെ ഒരു പണി പറ്റിച്ചു.. ആ പണി അതിഥികള്‍ക്കിടയില്‍ അമ്പരപ്പും ചിരിയും ഉളവാക്കി.. എന്തായിരുന്നു സംഭവം എന്നോ.. പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ആശാന്‍ കീഴ്ശ്വാസം വന്നു മുട്ടുകയും, അസഹനീയമായതിനെ തുടര്‍ന്ന്‍ പുറത്തേക്ക് വരികയും ചെയ്തു.. അതും ശബ്ദാവലിയോടെ..

പോരെ പൂരം..!! ലൈവ് പ്രോഗ്രാമിനിടെ ഇത്തരമൊരു അബദ്ധം ആര്‍ക്കും ഇങ്ങനെ സംഭവിച്ചു കാണില്ല.. ചമ്മലോടെ അവതാരകന്‍ പുറത്തേക്ക് പോയെന്നു മാത്രമല്ല അതിഥികള്‍ ഇറങ്ങി ഓടുകയും ചെയ്തു.

കൂടുതല്‍ ഒന്നും പറയുന്നില്ല, ശേഷം കാഴ്ചയില്‍..