Share The Article

9

ഗൂഗിളിനു പതിനഞ്ച് വയസ്സ് തികഞ്ഞ ഈ വേളയില്‍ ലോക ഇന്റര്‍നെറ്റ് ഇപ്പോഴും ഗൂഗിളിന്റെ കയ്യിലാണെന്നും മറ്റുള്ളവര്‍ ഗൂഗിളിനേക്കാള്‍ ഏറെ പിന്നിലാണെന്നും സ്റ്റാറ്റിസ്റ്റ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേ ഫലം തെളിയിക്കുന്നു. ലോകത്ത് 1.1 ബില്ല്യണ്‍ ജനങ്ങള്‍ ആണ് ഒരു മാസം ഗൂഗിള്‍ സേര്‍ച്ച്‌ ഉപയോഗിക്കുന്നത്. അവര്‍ നടത്തുന്നതാവട്ടെ 114 ബില്ല്യന്‍ സെര്ച്ചുകളും. ലോകത്ത് 79% സ്മാര്‍ട്ട്‌ഫോണുകളിലും ഇപ്പോള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിക്കപ്പെടുന്നത്.

അത് കൂടാതെ ലോകത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ മാപ്സ് ആണ്. കണ്ടു നോക്കൂ ആ സര്‍വ്വേ ഫലം.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !