ലോകത്തിലെ എറ്റവും ചെറിയ………..?
പാലു ചുരത്തി വൈക്കൊല് കൊടുത്തു നെറ്റി തടവി ഓമനപ്പേരു വിളിച്ചു…
പാലു ചുരത്തിയില്ല വൈക്കൊല് കൊടുത്തില്ല നെറ്റി തടവാതെ കശാപ്പുകാരന്റെ കയ്യില്‍ കൊടുത്തു…
ഗള്‍ഫില്‍ നിന്നും വന്നു സ്പ്രേ കൊടുത്തു…വീട്ടുകാര്‍ വാഴ്ത്തി …നാട്ടാര് സല്‍കരിച്ചൂ…
ഗള്‍ഫില്‍ നിന്നും കാന്‍സില്‍ ആക്കി വീട്ടുകാര്‍ പുറത്താക്കി നാട്ടാര് ഓടി ഒളീച്ചൂ…
75 total views
കറവപ്പശു Vs പ്രവാസി
പാലു ചുരത്തി വൈക്കൊല് കൊടുത്തു നെറ്റി തടവി ഓമനപ്പേരു വിളിച്ചു…
പാലു ചുരത്തിയില്ല വൈക്കൊല് കൊടുത്തില്ല നെറ്റി തടവാതെ കശാപ്പുകാരന്റെ കയ്യില്‍ കൊടുത്തു…
ഗള്‍ഫില്‍ നിന്നും വന്നു സ്പ്രേ കൊടുത്തു…വീട്ടുകാര്‍ വാഴ്ത്തി …നാട്ടാര് സല്‍കരിച്ചൂ…
ഗള്‍ഫില്‍ നിന്നും കാന്‍സില്‍ ആക്കി വീട്ടുകാര്‍ പുറത്താക്കി നാട്ടാര് ഓടി ഒളീച്ചൂ…
പെട്ടി
ഇന്നലെ എന്റെ കയ്യില്‍ മൊബൈലിന്റെ പെട്ടി…
ഇന്ന് എന്റെ കയ്യില്‍ ലാപ്ടോപ്പിന്റെ പെട്ടി …
നാളെ എന്റെ മുകളില്‍ ശവപ്പെട്ടി !!
ലാഭം
നൊന്തു പെറ്റൂ …മുലയൂട്ടി …തലചീകി …പള്ളിക്കൂഠത്തില്‍ അയചു …പഠിപ്പിചു ..വലുതാക്കി ..ജോലി
നേടി …പെണ്ണു കെട്ടി…സ്വത്തുകള്‍
നല്കി..മക്കളായി…അമ്മക്കു പ്രായവും ആയി…ഭാര്യ പറ്ഞു ..അമ്മയെ പറഞയക്കൂ…എല്ലാം
കിട്ടിയില്ലെ എനി എന്ത് ലാഭം?
ശവം VS മണവാളന്
കുളുപ്പിച്ചു വസ്ത്രം അണിയിച്ചു സുഗന്ധം പൂശി …
ആള്ക്കാറ് കൂടി സൊറ പറഞ്ഞു …പൊക്കി എടുത്തു…. കൊണ്ട് പോയ് ….!!
ഭക്ഷണം കഴിഞ്ഞു എല്ലാരും പിരിഞ്ഞു !!
ഹലോ ടൂണ്‍
മാസത്തില്‍ മുപ്പതു രൂപ ഇഷ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാം !!
അച്ഛന് കൊല്ലപ്പെട്ടു …അമ്മ വിളിച്ചു മോന്റെ മൊബൈലില്‍ !!
അമ്മ സന്തോഷിച്ചു???
വൈ ദിസ് കൊല വെറി ഡീ …ഡീ …ഡീ …!!!
വര്‍ഗീയവാദികള്‍ പരസ്പരം പിറുപിറുക്കുന്നത്
ഏതയാലും ജനിച്ചു ഇനി രണ്ടു സ്വാമിമാരെയും ,ഹാജിക്ക മാരെയും കൊന്നിട്ട് തന്നെ ചാവാം!!
വിറക്
ആഴ്ചകളോളം അടുപ്പ് പുകഞ്ഞി ല്ല ഒരുവനും തിരുഞ്ഞു നോക്കിയില്ല…
വിശന്നു വെള്ളം കിട്ടാതെ പിടഞ്ഞു മരിച്ചു ….
അപ്പോഴേക്കും ആള്ക്കാറ് കൂടി കത്തിക്കാന്‍ വേണ്ട വിറകും ആളിക്കത്തിക്കാന്വേണ്ടി
പഞ്ചസാരയും എത്തിക്കാന്‍ ആള്ക്കാര് മത്സരിച്ചു…!!
കല്യാണ സാരി
നല്ല സ്നേഹത്തോടെ ഉള്ള ഭാര്യ യുടെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട് ഞാന്മണത്തറിന്നു..
ദേ ഇങ്ങോട്ട് നോക്കിയേ …..സുഗന്ധിയുടെ കല്യാണത്തിനു ഈ സാരി ഉടുത്താല്‍ തീരെ ഭംഗി ഉണ്ടാവില്ല…
അശ്വതിയും ,മേനകയും നാളെ പുതിയ സാരി എടുക്കാന്‍ പോകും എന്നോട് ചോദിച്ചു വരുന്നോ എന്ന്!..
ഞാന്‍ പറഞ്ഞു എന്റെ കയ്യില്‍ സുകുവേട്ടന് ഇന്നലെ മേടിച്ച കാഞ്ചീപുരം സാരി ഉണ്ടെന്നു!!
സുകുവേട്ട നിങ്ങളുടെ മാനം കളയണ്ട നാളെ സാരി മേടിചിട്ട് വന്നാല്‍ മതി!!
76 total views, 1 views today
