ലോകത്തിലെ ഏറ്റവും അപകടംപിടിച്ച രാജ്യങ്ങളില്‍ പ്രമുഖസ്ഥാനം പാകിസ്ഥാന്..

    165

    273462-oil-nato-tankers-pakistan

    ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനവുമായി പാകിസ്താന്‍. ആഭ്യന്തര കലാപങ്ങളും, ഭീകരവാദവും നടമാടുന്ന പാക്കിസ്ഥാനില്‍ സ്മാധാന്‍ അന്തരീക്ഷം വളരെ കുറവാണെന്നതാണ് സത്യം.

    വാഷിങ്ടൺ ആസ്ഥാനമായ ഇന്റലിജൻസ് സെന്റർ പുറത്തിറക്കിയ കൺട്രി ത്രെട്ട് ഇൻഡക്സ് ആണ് അപകടകരമായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഒന്നാം സ്ഥാനം ഇറാഖിനാണ്. രണ്ടാം സ്ഥാനത്ത് ആഫ്രാക്കാന്‍ രാജ്യമായ നൈജീരിയയും, മൂന്നാം സ്ഥാനത്ത് സോമാലിയയുമാണുള്ളത്.

    ഭീകരവാദം, ആഭ്യന്തരകലാപം വിമത ആക്രമണം എന്നിവ കണക്കിലെടുത്താണ് അപകരങ്ങളായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അവസാന മുപ്പതു ദിവസങ്ങളില്‍ നടന്ന കലാപങ്ങള്‍ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ..