Pravasi
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭക്ഷണശാല : അറ്റ്.മോസ്ഫിയര്‍
210 ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ളത്ര വിശാലത അറ്റ്.മോസ്ഫിയറിനുണ്ട്. ഇവിടത്തെ മെനുവിലെ ഏറ്റവും വിലയുള്ള ഇനം മൈന്‍ ലോബ്സ്റ്റര്‍ ആണ് വില 100 പൗണ്ട് മാത്രം.
83 total views

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ 122 മത്തെ നിലയില്‍ ഉള്ള അറ്റ്.മോസ്ഫിയര്‍ എന്ന ഭക്ഷണശാലയാണ് ഇന്ന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും ഉയരത്തിലുള്ളത്.
എലിവേറ്ററില്‍ കയറി ഒരു മിനിറ്റോളം നിന്നാല്‍ ഈ ആഡംബര റെസ്റ്റോറണ്ടില്‍ എത്താം. 1350 അടി അഥവാ 412 മീറ്റര്‍ ഉയരത്തിലാണ് അറ്റ്.മോസ്ഫിയറിന്റെ സ്ഥാനം. വിശാലമായ ഡൈനിങ്ങ് റൂമുകളും ലോബിയും അടങ്ങുന്ന ഈ ആഡംബര ഭക്ഷണശാലയില്‍ നിന്നും കഴിക്കുകയാണ് എങ്കില്‍ ദുബായ് മൊത്തത്തില്‍ കാണാന്‍ സാധിക്കും എന്ന് ചുരുക്കം.
210 ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ളത്ര വിശാലത അറ്റ്.മോസ്ഫിയറിനുണ്ട്. ഇവിടത്തെ മെനുവിലെ ഏറ്റവും വിലയുള്ള ഇനം മൈന്‍ ലോബ്സ്റ്റര്‍ ആണ് വില 100 പൗണ്ട് മാത്രം.
വിശാലമായ ഡൈനിങ്ങ് റൂമുകളും ലോബിയും അടങ്ങുന്ന ഈ ആഡംബര ഭക്ഷണശാലയില്‍ നിന്നും കഴിക്കുകയാണ് എങ്കില്‍ ദുബായ് മൊത്തത്തില്‍ കാണാന്‍ സാധിക്കും എന്ന് ചുരുക്കം.
84 total views, 1 views today