ലോകത്തിലെ ഏറ്റവും ചെറിയ തോക്ക് – വീഡിയോ

0
250

Untitled-1

നിങ്ങള്‍ ഇതുവരെ തോക്ക് നേരില്‍ കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും ചെറിയ തോക്കിനെ കുറിച്ചാണ്. സ്വിസ് മിനി ഗണ്‍ സി1 എസ്സ് ടി എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ‘La ChauxdeFonds’ എന്ന കമ്പനി ആണ് ഇത് നിര്‍മിച്ചിരിക്കുനത്. ഇതിനു 2 ഇഞ്ച് നീളവും 19.8 ഗ്രാം തൂക്കവും ഉണ്ട്.ഇനി ഈ തോക്ക് ഉപയോഗിച്ച് വെടി വെക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യൂ..