ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്‍ യാത്ര വീഡിയോയില്‍ !

178

945141_347369768723627_736366009_n

ഇമ്മാതിരിയൊരു കാര്‍ യാത്ര നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടാവില്ല ! ഹിമാലയ നിരകളിലൂടെ യാതൊരു ഭയവും കൂടാതെ ഈ സാഹസത്തിനു മുതിര്‍ന്നത് മിക്ക് ഫൌലര്‍ എന്ന കക്ഷിയാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഈ കക്ഷി നമ്മുടെയെല്ലാം മുട്ട് വിറപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 2000 അടിയോളം ഉയരത്തില്‍ പര്‍വ്വതത്തിന്റെ സൈഡില്‍ നിര്‍മ്മിച്ച ഒരടി തെറ്റിയാല്‍ പൊടി പോലും കാണാത്ത വിധത്തില്‍ വീഴാവുന്ന റോഡിലൂടെ ആയിരുന്നു ഇവരുടെ യാത്ര.