പരസ്യ ചിത്രം എന്ന് പറഞ്ഞാല്‍ ഇതാണ്. ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. ഒരു അച്ഛന്റെയും മകളുടെയും സ്നേഹബന്ധം ഹൃദയസ്പര്‍ശിയായി ചിത്രീകരണ മികവില്‍ ഒരുക്കിയിരിക്കുന്നു. ഇത് കണ്ടാല്‍ കണ്ണ് നിറയും തീര്‍ച്ച.

You May Also Like

ശവശരീരത്തിനൊപ്പം നിന്ന് ഫോട്ടോയെടുത്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു

ആളുകള്‍ സ്വയം ചിത്രങ്ങളെടുത്ത് സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യുക സാധാരണമാണ്. എന്നാല്‍ അലാബാമയില്‍ ഒരു വിദ്യാര്‍ത്ഥി ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത് ശവശരീരത്തിനൊപ്പം നിന്നാണ്.

ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്ന മലപ്പുറത്തുകാര്‍ക്ക് എട്ടിന്റെ പണിയുമായി മറ്റൊരു മലപ്പുറത്തുകാരന്‍

കയ്യില്‍ കാശില്ലെങ്കിലും എന്താണ് മലപ്പുറം സ്വദേശികള്‍ ഇങ്ങനെ ആഡംബര പ്രിയരാവുന്നത് ? അങ്ങിനെയുള്ള അവര്‍ക്കൊന്നു പണി കൊടുക്കാം എന്ന് കരുതിയാണ് അലവിക്കുട്ടി എന്ന വളാഞ്ചേരി സ്വദേശിയും കൂട്ടുകാരും ഇറങ്ങി തിരിച്ചത്. മലപ്പുറത്തുകാര്‍ക്ക് പണി കൊടുക്കുവാനായി അലവിക്കുട്ടിയും ഒരു ലംബോര്‍ഗിനി സ്വന്തമാക്കുകയായിരുന്നു. അതെങ്ങിനെ ആണെന്നല്ലേ ?

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ എഞ്ചിന്‍ പണിനിര്‍ത്തിയാല്‍ എന്ത് ചെയ്യണം ???

വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നുവെന്ന് പൈലറ്റ് അറിയിക്കുന്നു..!!! നിങ്ങളുടെ പകുതി ജീവന്‍ അപ്പോഴേ പോകും..ഇനി എന്ത് ചെയ്യും ???

പുകവലി കൂടിയപ്പോള്‍ കോടതി ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി..!!!

പേടിക്കണ്ട, ഇത് നടന്നത് ഇന്ത്യയിലല്ല. ജെര്‍മനിയിലാണ് സംഭവം. ഫ്രെഡ് അടോള്‍ഫ്സ് ഒരു ചെയിന്‍ സ്മോക്കര്‍ ആയിരുന്നു,അതായത് നിറുത്താതെ പുക വലിച്ചു കൊണ്ടിരിക്കുന്ന ഒരു പുക വണ്ടി..!!!