Featured
ലോകത്തിലെ ഏറ്റവും മോശം പാര്‍ക്കിംഗ്; ഈ സ്ത്രീ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും
ലോകത്തിലെ ഏറ്റവും മോശം പാര്‍ക്കിംഗ് നിങ്ങള്‍ കണ്ടിട്ടുണ്ടോ? സാധാരണ ഒരു ഡ്രൈവര്‍ക്ക് കൂളായി ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് ഈ സ്ത്രീ 14 മിനുട്ടോളം നീണ്ടു നിന്ന അതി സാഹസികമായ യജ്ഞത്തിനൊടുവില്‍ ആണ് സാധിച്ചെടുത്തത്. കണ്ടു പൊട്ടിച്ചിരിച്ചോളൂ
91 total views, 1 views today