ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ കണ്ട് ഞെട്ടരുത്.

296

article-1224504-070E6B86000005DC-422_964x513

ലോകത്തിലെ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പല്‍ എന്ന പേര് ഒയാസിസ്‌ എന്ന കരിബീയന്‍ കപ്പല്‍ സ്വന്തമാക്കിയിരിക്കുകയാണ്.

5400 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള കഴിവ് ഒയാസിസിനുണ്ട്. യാത്രക്കാരെ നോക്കാനായി 2200 കപ്പല്‍ജോലിക്കാരുമുണ്ട്. മറ്റേതു ആഡംബരകപ്പലിലുള്ളതിനെക്കാളും 50 ശതമാനം കൂടുതലാണിത്. 21 വലിയ നീന്തല്‍ കുളങ്ങള്‍, 21റെസ്റ്റോറന്റ് തുടങ്ങി ന്യുയോര്‍ക്ക്‌ സെന്‍ട്രല്‍ പാര്‍ക്കിന്റെയും അറ്റ്‌ലാന്റ്റിക് പാര്‍ക്കിന്റെയും മാതൃകകള്‍വരെ ആ വലിയ കപ്പലിനകത്തു യാത്രക്കാര്‍ക്ക് വേണ്ടിയോരുക്കിയിടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബരകപ്പലിന്‍റെ വീഡിയോയൊന്ന് കണ്ടുനോക്കു.