ലോകത്തിലെ ഏറ്റവും വലിയ നായകള്‍…

0
307

ലോകത്തിലെ ഏറ്റവും വലിയ നായകളെക്കുറിച്ച് അറിയാമോ….ഇംഗ്ലീഷ് മാസ്റ്റിഫ്, ഗ്രേറ്റ്‌ ഡെയ്ന്‍, നെപ്പോളിയന്‍ മാസ്റ്റിഫ് തുടങ്ങിയ ഏറ്റവും വലിയ ഇനങ്ങളെ പരിചയപ്പെട്ടോളൂ ..പരിചയപ്പെടുന്നത് കൊള്ളാം പക്ഷെ അടുത്ത്ചെന്ന് നില്‍ക്കരുത്..എന്താന്നല്ലേ ‘പണികിട്ടും നല്ല എട്ടിന്‍റെ പണി’..കാരണം ഒരു മനുഷ്യനെ കൊല്ലാന്‍ ഈ നായകളുടെ ഒരെണ്ണം വേണ്ട, ഒരു “അരനായ” മതിയാകും…കണ്ടുനോക്കൂ…