Tou2

വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ മൊണാക്കോ സ്ഥിതി ചെയ്യുന്നത് മെഡിറ്ററേനിയന്‍ തീരത്താണ്. ശേഷമുള്ള ഭാഗം മുഴുവന്‍ ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വളരെ ചെറിയ രാജ്യമാണ് മൊണാക്കോ. ഈ ചെറിയ രാജ്യത്താണ് ലോകത്തിലെ ഏറ്റവും വിലയുള്ള അപ്പാര്‍ട്ട്മെന്റ് ഉള്ളത്.

ഈ കെട്ടിടത്തിലെ ഒരു ചതുരശ്ര മീറ്ററിനു വില എത്രയാണെന്ന് അറിയാമോ ? വെറും  €91,000 (യുറോ) അതായത് ഏകദേശം 70 ലക്ഷത്തോളം ഇന്ത്യന്‍ രൂപ . ഈ വില കൂടിയ കെട്ടിടത്തിന്‍റെ വിശേഷങ്ങളിലേക്ക് നമ്മുക്ക് നോക്കാം

വീഡിയോ കാണാം …

 

You May Also Like

ആദിപുരുഷ് ജനം ഏറ്റെടുത്തോ ? ആദ്യ ദിനം നേടിയ കളക്ഷൻ ഇങ്ങനെ

ഓംറൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ആദിപുരുഷ് പുരാണ കഥയായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, തമിഴ്, തെലുങ്ക്,…

ഒറ്റപ്പെടുന്നവര്‍

എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തൊരു നിസ്സഹായാവസ്ഥ ,അത് മരണത്തിനു തുല്യമാണ്. ഈ നിസ്സഹായാവസ്ഥയാണ് ഇന്നത്തെ കുടുംബ ബന്ധങ്ങളിലെ ശിഥിലീ കരണത്തിനു മുഖ്യ ഹേതു.അണുകുടുംബമായ് പരിണമിച്ച ഇന്നത്തെ ജീവിത യാഥാര്‍ത്യത്തെക്കുറിച്ചുള്ള ഏതൊരു മാതാവിന്റെയും ഒറ്റപ്പെടുന്നുവെന്ന പരാതിയല്ലേ അയ്ഷയുടെയും ദുഖങ്ങള്‍ എന്ന് ഉബൈദ് ചിന്തിക്കുകയായിരുന്നു .

സുഹൃത്തിനെ വലുതാക്കാൻ നോക്കി, ആ സുഹൃത്തിന്റെതന്നെ ഇടികൊണ്ട് സൂപ്പാകുന്ന പാവം

വാസുമേനോൻ എന്ന ഈ രസികൻ കഥാപാത്രത്തിന്റെ കയ്യിലാണ് നായകനൊപ്പം പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ രസച്ചരടുള്ളത്

വെട്ടുകിളികള്‍ തരിശുനിലങ്ങളാക്കിയത്..

പൊടിക്കാറ്റായിരുന്നു വീണ്ടുമയാളെ ഈസായുടെ ഓര്‍മ്മകളിലേക്ക് നടത്തിച്ചുകൊണ്ട് പോയത്. ഫുജൈറയില്‍ നിന്നും ദുബായിലേക്കുള്ള മടക്ക യാത്രയിലാണ് പെട്ടെന്ന് അന്തരീക്ഷം പൊടിക്കാറ്റിനാല്‍ മൂടി അവ്യക്തമായത്.