ലോകത്തിലെ ഏറ്റവും ശക്തരായ കുട്ടികളെ പരിചയപ്പെടണോ നിങ്ങള്‍ക്ക് ?

151

01

ഒമ്പത് വയസ്സുകാരനായ ഗ്യുലിയാണോ സ്ട്രോ ഇതിനകം തന്നെ രണ്ടു ലോക റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കി കഴിഞ്ഞു. 90 ഡിഗ്രി വെര്‍ട്ടിക്കല്‍ ആയി നിന്ന് പുഷപ്പ് നടത്തിയാണ് കക്ഷി ആദ്യത്തെ റെക്കോര്‍ഡ്‌ തന്റെ പേരിലാക്കിയതെങ്കില്‍ രണ്ടാമത്തേത് ഒരു പതാക പോലെ കൈ കുത്തി നിന്നാണ് തന്റെ പേരില്‍ കുറിച്ചത്. റൊമാനിയക്കാരനായ മസില്‍മാന്‍ അച്ഛന്റെ രണ്ടു മക്കളും ഒമ്പത് വയസ്സുകാരന്‍ ഗ്യുലിയാണോയും ഇളയ സഹോദരനായ 7 വയസ്സുകാരന്‍ ക്ലാടിയോയും മസില്‍മാന്‍മാരായ കുട്ടികള്‍ ആണ്. ലോകത്തിലെ ഏറ്റവും ശക്തരായ കുട്ടികളെന്നു നമുക്കിവരെ വിശേഷിപ്പിക്കാം.

02

03

04

05

06
ഇവരുടെ അച്ഛന്‍

07

Advertisements