ലോകത്തിലെ ഏറ്റുവും മനോഹരമായ വിവാഹഅഭ്യര്‍ഥനയും വിവാഹവും.!

    135

    Untitled-1

    കാമുകന്മാരായാല്‍ ഇങ്ങനെ വേണം..!!! സ്വന്തം കാമുകിക്ക് ലോകത്ത് ഇതുവരെ ഒരു കാമുകനും ഇങ്ങനെ ഒരു സര്‍പ്രൈസ് കൊടുത്ത് കാണത്തില്ല.! അത്ര മനോഹരവും അതിശയിപ്പിക്കുന്നതുമായിരുന്നു ഈ  വിവാഹഅഭ്യര്‍ഥനയും തുടര്‍ന്ന് നടന്ന വിവാഹവും.!

    കാമുകനും കാമുകിയും ഒരു ഭക്ഷണശാലയില്‍ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്ന വേളയില്‍ ഒരു പെണ്‍കുട്ടി അവിടേക്ക് കടന്നു വരുന്നു. കാമുകന്‍റെ മുഖത്ത് നോക്കി രണ്ട് തെറി പറഞ്ഞ ശേഷം അവര്‍ അയാളുടെ മുഖത്തേക്ക് ഗ്ലാസില്‍ ഇരുന്ന വെള്ളം എടുത്ത് ഒഴിക്കുന്നു..ഇതൊക്കെ കണ്ടു ഞെട്ടി കാമുകി കരയാന്‍ തുടങ്ങി..പിന്നെ സംഭവിച്ചത് എന്താണെന്ന് കണ്ടു നോക്കു…

    ലോകത്തിലെ ഏറ്റുവും മനോഹരമായ വിവാഹഅഭ്യര്‍ഥനയും വിവാഹവും.!