ലോകത്തിലെ ഏറ്റുവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്ന് നമുക്കാണ്.

0
210

വിദേശ രാജ്യങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ വിമാനവും റെയില്‍വെയും ഉള്‍പടെയുള്ള യാത്രാ സൗകര്യങ്ങളെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സ്വദേശികള്‍ക്കും വിദേശികള്‍ക്കും പറയന്‍ ഉള്ളത്.

എന്നാല്‍ നിങ്ങളറിയാത്ത ഒരു കാര്യമുണ്ട്. ലോകത്തിലെ ഏറ്റുവും മനോഹരമായ വിമാനതാവളങ്ങളില്‍ ഒന്ന് നമ്മുടെ സ്വന്തം മുംബയിലാണ്.  ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനോട് സാമ്യം തോന്നിക്കുന്ന വിമാനത്താവളമാണിത്. ഒന്ന് കണ്ടു നോക്കു.