ലോകത്തിലെ ഏറ്റുവും വലിയ സൗരോര്‍ജ്ജ കപ്പല്‍ ഒന്ന് കാണേണ്ടത് തന്നെയാണ്

0
230

പെട്രോളിനും ഡീസലിനും ഒപ്പം പാരിസ്ഥി സംരക്ഷണ കര്‍ത്തവ്യ ബോധവും കുതിച്ചുയരുന്ന ഇക്കാലത്ത് സൗരോര്‍ജ്ജം തന്നെയാണ് മികച്ച പാരിസ്ഥിക ഉത്പന്നമായി ലോക ജനം കണക്കാക്കുന്നത്.

ബൈക്കുകള്‍ക്കും കാറുകള്‍ക്ക് വിമാനങ്ങള്‍ക്കും ശേഷം ഇപ്പൊ കപ്പലുകളും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തികുകയാണ്. സൗരോര്‍ജ്ജത്തില്‍ ഓടുന്ന ലോകത്തിലെ ഏറ്റുവും വലിയ കപ്പലാണിത്. 31 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉള്ള ഒരു കപ്പലാണിത്. പ്ലാനെറ്റ് സോളാര്‍ എന്നാ കമ്പനിയാണ് സൗരോര്‍ജ്ജ കപ്പലിന്‍റെ നിര്‍മ്മാതാക്കള്‍.

കപ്പലിന്‍റെ ബാക്കി വിശേഷം ഒക്കെ താഴത്തെ വീഡിയോ പറഞ്ഞു തരും. ഒന്ന് കണ്ടു നോക്കു.