ഈ ഗൂഗിള്‍ അങ്കിള്‍ നമ്മുക്ക് എല്ലാം പറഞ്ഞു തരും, ഗൂഗിള്‍ എര്‍ത്ത് എല്ലാം കാണിച്ചു തരും.. ഗൂഗിള്‍ എര്‍ത്ത് സന്ദര്‍ശിച്ചാല്‍ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളുടെയും ആകാശകാഴ്ച നമ്മുക്ക് കാണാന്‍ സാധിക്കും.
പക്ഷെ ഈ ഗൂഗിള്‍ എര്‍ത്ത് വഴി കാണുമ്പോള്‍ ചില കാഴ്ചകള്‍ ഒക്കെ തലതിരിയും.. അങ്ങനെ തലതിരിഞ്ഞു പോയ ചില റോഡുകള്‍ ഒന്ന് കണ്ടു നോക്കു…