01

നമുക്ക് അപരിചിതമായ ഉഗാണ്ടയും ഉഗാണ്ടയില്‍ നിന്നുമുള്ള ഒരു മ്യൂസിക് ബാന്‍ഡും ലോകം കീഴടക്കുന്നു. എഡ്ഡി കെന്‍സോ എന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ബാന്‍ഡ് ആണ് ലോകത്തെ അതിശയിപ്പിച്ചു കൊണ്ട് ജനമനസില്‍ കുടിയേറുന്നത്. അവരുടെ സിത്യ ലോസ് എന്ന ഗാനം യൂട്യൂബും കടന്നു പോവുകയാണ്. മുന്‍പ് ഗന്നം സ്റ്റൈല്‍ ആദ്യമായി മലയാളി മണ്ണില്‍ പരിചയപ്പെടുത്തിയ ബൂലോകത്തിനിത് അഭിമാന നിമിഷം. മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ട്.

ഈ ഗാനം കണ്ടു നിങ്ങളും അറിയാതെ കയ്യോ കാലോ ചലിപ്പിച്ചെങ്കില്‍ അതിലുള്ള സന്തോഷം നമ്മള്‍ മുന്‍കൂറായി തന്നെ പ്രകടിപ്പിച്ചു കൊള്ളട്ടെ.

ഇതിന്റെ ഒറിജിനല്‍ ഗാനമാണ് ചുവടെ.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !