ലോകത്തെ അതി സമ്പന്നരായ ലോക നേതാക്കള്‍ – ആദ്യത്തെ 18 പേര്‍ ആരൊക്കെ ?

365

ലോകത്തെ ഏറ്റവും സമ്പന്നനായ ലോക നേതാവ് ആരെന്നു നിങ്ങളോട് ആരെങ്കിലും എന്താകും നിങ്ങളുടെ ഉത്തരം ? മിക്കവാറും പേരും പറയുക ഒരു പക്ഷെ ബരാക്ക് ഒബാമ എന്നാകും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി, ഒബാമ ആദ്യത്തെ 18 പേരുടെ ലിസ്റ്റില്‍ പോലുമില്ല എന്നറിയുമ്പോള്‍ ആണ് നിങ്ങള്‍ ഞെട്ടുക. പിന്നെ ആരൊക്കെയാണ് ആ ലിസ്റ്റില്‍ ഉള്ളത്? പ്രസിഡന്റും സുല്‍ത്താനും രാജ്ഞിയും രാജാവും ഉള്‍പ്പടെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അതിലുണ്ട്.

1. വ്ലാദിമിര്‍ പുട്ടിന്‍ – പ്രസിഡന്റ്‌, റഷ്യ – സമ്പാദ്യം: 40 ബില്ല്യണ്‍ ഡോളര്‍

01

2. ഭൂമിബോല്‍ അതുല്യദേജ് – തായ്ലാന്‍ഡ് രാജാവ്‌ – 30 ബില്ല്യണ്‍ ഡോളര്‍

02

3. ഹസനല്‍ ബോല്‍കിയ – ബ്രൂണെയ് സുല്‍ത്താന്‍ – 20 ബില്ല്യന്‍ ഡോളര്‍

03

4. അബ്ദുള്ള ബിന്‍ അബ്ദുല്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദ്‌ – സൗദി രാജാവ് – 18 ബില്ല്യന്‍

04

5. ഖലീഫ ബിന്‍ സായിദ് അല നഹ്യാന്‍ – യുഎഇ പ്രസിഡന്റ്‌ – 15 ബില്ല്യന്‍ ഡോളര്‍

05

6. മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം – ദുബായ് ഭരണാധികാരി – 14 ബില്ല്യന്‍ ഡോളര്‍

06

7. കിംഗ് ജോംഗ് ഉന്‍ – ഉത്തര കൊറിയ സുപ്രീം ലീഡര്‍ – 5 ബില്ല്യന്‍ ഡോളര്‍

07

8. ഹാന്‍സ് ആദം രണ്ടാമന്‍ – ലിക്സ്റ്റെന്‍ സ്റ്റയിന്‍ – 5 ബില്ല്യന്‍ ഡോളര്‍

08

9. മുഹമ്മദ്‌ നാലാമന്‍ – മൊറോക്കോ രാജാവ് – 2.5 ബില്ല്യന്‍ ഡോളര്‍

09

10. സെബാസ്റ്റ്യന്‍ പിനെറ – ചിലി പ്രസിഡന്‍റ് – 2.5 ബില്ല്യന്‍ ഡോളര്‍

10

11. ആല്‍ബര്‍ട്ട് രണ്ടാമന്‍ – പ്രിന്‍സ് ഓഫ് മൊണാക്കോ – 1 ബില്ല്യന്‍ ഡോളര്‍

13

12. ഖാബൂസ് ബിന്‍ സയിദ് – ഒമാന്‍ സുല്‍ത്താന്‍ – 700 മില്ല്യന്‍ ഡോളര്‍

14

13. തിയോടോറോ ഒബിയാംഗ് ന്ഗുമ എമ്ബസഗോ – ഇക്വട്ടോറിയാല്‍ ഗ്വിനിയ – 600 മില്ല്യന്‍ ഡോളര്‍

15

14. ബാഷര്‍ അല്‍ അസദ് – സിറിയന്‍ പ്രസിഡന്‍റ് – 550 മില്ല്യന്‍ ഡോളര്‍

16

15. ഇല്‍ഹാം അലിയെവ് – അസര്‍ബെയ്ജാന്‍ പ്രസിഡന്‍റ് – 500 മില്ല്യന്‍ ഡോളര്‍

17

16. എലിസബത്ത്‌ രണ്ടാമന്‍ – ഇംഗ്ലണ്ട് രാജ്ഞി – 400 ബില്ല്യന്‍ മുതല്‍ 500 മില്ല്യന്‍ വരെ

18

17. അല്‍ സബാഹ് – കുവൈത്ത് ഷെയ്ഖ് – 400 മില്ല്യന്‍ ഡോളര്‍

19

18. എംസ്വാതി മൂന്നാമന്‍ – സ്വാസിലാന്റ് രാജാവ് – 100 മില്ല്യന്‍ ഡോളര്‍

20