ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവര്‍ കൂളായി കയറുന്ന അതിസാഹസികര്‍

103

01

യാതൊരു വിധ സുരക്ഷാ സംവിധാനവും ഇല്ലാതെ മുഖംമൂടി ധരിച്ച സാഹസികര്‍ ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവര്‍ ആയ ഷാങ്ങ്ഹായി ടവറിന്റെ മുകളിലേക്ക് കയറിപ്പോകുന്ന പേടിപ്പെടുത്തുന്ന വീഡിയോ ആണ് നിങ്ങള്‍ കാണുവാന്‍ പോകുന്നത്. 2014 പണി പൂര്‍ത്തിയാവുന്ന ഈ ടവര്‍ 632 ഓളം മീറ്റര്‍ ഉയരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ഈ അഭ്യാസ പ്രകടനം നിങ്ങള്‍ കാഴ്ചക്കാര്‍ക്ക് കാണാനുള്ളത് മാത്രമാണെന്ന് ഓര്‍മിപ്പിക്കുന്നു. അല്ലാതെ നിങ്ങളുടെ വീടുകളില്‍ ഈ അഭ്യാസങ്ങള്‍ പുറത്തെടുക്കാതിരിക്കുക.