ലോകത്തെ ഏറ്റവും ഭീതിപ്പെടുത്തുന്ന പാലം – വീഡിയോ

0
192

സാധാരണ പാലത്തില്‍ കൂടിയുള്ള യാത്ര ദൃശ്യഭംഗിയുള്ളതും, സുഖകരവുമാണ്. എന്നാല്‍ ജപ്പാനിലെ എഷിമ ഓഷിമ പാലത്തില്‍ കൂടിയുള്ള യാത്ര അങ്ങനെയല്ല. ജപ്പാനിലെ ഏറ്റവും വലിയ പാലമാണിത്, ലോകത്തെ മൂന്നാമത്തതും കുത്തനെ കിടക്കുന്ന പാലത്തിലൂടെയുള്ള യാത്ര ശരിക്കും ഭീതി ജനകമാണ്.

അതിന്റെ വീഡിയോ ആണ് ചുവടെ