ലോകത്തെ ഏറ്റവും മോശമായ ന്യൂസ്‌ ആനിമേഷന്‍ വീഡിയോ കണ്ടു നോക്കൂ

136

20724703

ഈ വീഡിയോ ക്ലിപ്പ് ന്യൂസിലാന്‍ഡിലെ 3 ന്യൂസ്‌ ടീമിറക്കിയ ഒരു ആനിമേഷന്‍ വീഡിയോ ആണ്. ന്യൂസിനിടെ കാണിക്കുന്ന ഈ വീഡിയോ ക്ലിപ്പായിരിക്കും ലോകത്തെ ഏറ്റവും മോശമായ ന്യൂസ്‌ ആനിമേഷന്‍ വീഡിയോ എന്ന് നമുക്ക് പറയാം. ബ്രൂണോ എന്ന് പേരുള്ള ഒരു ബുള്‍ഡോഗിന്റെ വികൃതിയെ കുറിച്ചുള്ള വാര്‍ത്തയാണിത്. കാറുകളുടെ ടയര്‍ കടിച്ചു പഞ്ചറാക്കുകയാണ് പുള്ളിയുടെ മുഖ്യ തൊഴില്‍