hqdefault

പേര് ഹെര്‍ക്കുലീസ്, ഭാരം 418 കിലോ. ഇവനാണ് ലോകത്തെ ഏറ്റവും വലിയ പൂച്ച. 2014 ലെ ഗിന്നസ് ലോക റെക്കോര്‍ഡ്‌ പ്രകാരമാണ് ഇവനെ ഏറ്റവും വലിയ പൂച്ചയായി കണ്ടെത്തിയിരിക്കുന്നത്. സത്യത്തില്‍ ഇവന്‍ ആളൊരു സിംഹക്കടുവയാണ്. സൌത്ത് കരോലിനയിലെ മിര്ട്ടില്‍ മൃഗശാലയിലാണ് ഇവന്റെ വാസം. ആണ്‍ സിംഹത്തിന്റെയും പെണ്‍കടുവയുടെയും സങ്കരയിനത്തെയാണ് സിംഹക്കടുവ അഥവാ ലിഗര്‍ എന്ന് വിളിക്കുന്നത്.

131 ഇഞ്ച്‌ നീളവും 49 ഇഞ്ച്‌ ഉയരവും ആണ് ഇവനുള്ളത്. ലിഗറുകള്‍ കാട്ടിനുള്ളില്‍ വസിക്കാറില്ല. തന്റെ മാതാപിതാക്കളെക്കളും രണ്ടു മടങ്ങ്‌ വലുപ്പം വെക്കാറുണ്ട് ലിഗറുകള്‍ . സാധാരണ പൂച്ചയെക്കാളും നൂറു മടങ്ങ്‌ വലുപ്പവും.

ലിഗറുകളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.

You May Also Like

ഉല്‍കണ്‌ഠകളെ കുറിച്ചുള്ള ഉല്‍കണ്‌ഠകള്‍

ഏഴാം ക്ലാസില്‍ പഠിക്കുന്ന സഫ്‌വാന് ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന അസഹ്യമായതലവേദന. ഡോക്ടര്‍മാര്‍ പരിശോധിച്ച് വേദനാ സംഹാരികളും ഇന്‍ജക്ഷനുംകൊടുത്തിട്ടും വേദന മാറുന്നില്ല. ഈ അവസ്ഥയിലാണ് സഫ്‌വാനെ മനഃശാസ്ത്രജ്ഞന്റെ അടുക്കല്‍ കൊണ്ടുവരുന്നത്.

പെരുന്തച്ചന് സ്നേഹപൂര്‍വം..

അങ്ങനെ മലയാളത്തിലെ മഹാനടന്‍ ഓര്‍മകളിലേക്ക് മടങ്ങി. വല്ലാതെ വിഷമം തോന്നുന്നു. മലയാളത്തിന്റെ താരരാജാവായ വേഷങ്ങളൊന്നും തിലകന് തലപ്പാവായുണ്ടയിരുന്നില്ല. അച്ഛനായും, യാചകനായും, തെരുവ് തെണ്ടിയായും ഈ മഹാപ്രതിഭ നമ്മെ ഊറ്റം കൊള്ളിച്ചു. മെഗാ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ലാത്ത അഭിനയത്തിന്റെ കുലപതിയായിരുന്നു തിലകന്‍. ഓരോ വേഷവും വിരസമായ തനിയാവര്‍ത്തനം ആയിരുന്നില്ല. ഓരോ ഭാവങ്ങളും പ്രേക്ഷകനിലേക്ക് വികാരങ്ങളുടെ വേലിയേറ്റമുണ്ടാക്കാന്‍ പ്രാപ്തമായിരുന്നു. തിലകന്‍ വിങ്ങിപ്പൊട്ടുമ്പോള്‍ കാണികള്‍ കണ്ണ് തുടക്കുകയും, ശകാരിക്കുമ്പോള്‍ ഭയപ്പെടുകയും ചെയ്യുന്നു. അങ്ങനെ തിലകന്‍ അച്ഛനാവുന്നു, ഉപ്പാപ്പയാവുന്നു, കര്‍ക്കശക്കാരനായ കാരണവര്‍ ആകുന്നു.

ഇന്ത്യക്കാര്‍ക്ക് എന്തുപറ്റി? ‘ബലാത്സംഗത്തി’നിടെ നിലവിളികേട്ടവരുടെ പ്രതികരണം ഒന്ന് കണ്ടുനോക്കൂ..

ഈ വീഡിയോകാണുമ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നിയേക്കാം, പക്ഷേ ഈ പരീക്ഷണം ഞെട്ടിപ്പിക്കുന്ന സാമൂഹിക യാഥാര്‍ത്യത്തെയാണ് കാട്ടിത്തരുന്നത്. മുന്‍ കൂട്ടി റെക്കോര്‍ഡ് ചെയ്ത ബലാത്സംഗത്തിനിടെ നിലവിളിക്കുന്ന പെണ്‍കൂട്ടിയുടെ ശബ്ദം അടച്ചിട്ട ഒരു കാറിനുള്ളില്‍നിന്ന് കേള്‍പ്പിച്ചിട്ടും ആളുകളുടെ സമീപനം ഞെട്ടിക്കുന്നതായിരുന്നു. സ്വയം വിമര്‍ശന വിധേയമാക്കേണ്ട ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ..

കേരളം അൺലോക്ക് ചെയ്യാൻ തുടങ്ങുമ്പോൾ…

ലോക്ക് ഡൌൺ ഇളവുകൾ ഇന്ന് വരുമെന്ന് കേൾക്കുന്നു. വൈകിയാണെങ്കിലും വളരെ നല്ലത്. ആളുകൾ പണിക്ക് പോയി തുടങ്ങട്ടെ. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് ചലിക്കട്ടെ. ഒപ്പം കർശനമായി