സാധാരണ കുഞ്ഞുങ്ങള്‍ സൗന്ദര്യത്തിന്റേയും നിഷ്ക്കളങ്കതയുടെയും പ്രതീകങ്ങളാണ്. എന്നാല്‍ അപ്രതീക്ഷിതമായി ക്യാമറ കണ്ണില്‍ പതിഞ്ഞചില വികൃത പോസുകളാണ് ചുവടെ.. വളരെ ചെരിയ കുട്ടികളുടെ രസകരമായ വിവിധ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും വികൃത ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണ്.
കാണാം, അത്തരം ചില ചിത്രങ്ങള്‍…