ലോകത്തെ ഞെട്ടിച്ച തുടര്‍ കൊലപാതകികളെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍

185

ഒരു കാലഘട്ടത്തില്‍ സ്ത്രീകളുടെ പേടിസ്വപ്നമായിരുന്ന റിപ്പര്‍ എന്നാ ഓമന പേരുള്ള  “സീരിയല്‍ കില്ലറെ” നമ്മള്‍ ഒരുപാട് കേട്ടിടുണ്ട്.

എന്നാല്‍ റിപ്പര്‍ മാത്രമല്ല ഈ ഗണത്തില്‍ പെടുന്നത്.  ചെരുപ്പകാരികളെ കൊല്ലുന്നതില്‍ ഹരം കണ്ടെത്തിയ റിപ്പറെ പോലെ കൊലപാതകം ഹരമാക്കിയ മാറ്റിയ മറ്റു ചിലരുമുണ്ട്. അവരെയും അവരുടെ കൊലപാതക രഹസ്യങ്ങളും ഇവിടെ പങ്കുവയ്ക്കപെടുന്നു.