ലോകത്തെ 25 അതിസമ്പന്നര്‍; ലേറ്റസ്റ്റ് ലിസ്റ്റ്

221

പ്രമുഖ ബിസിനസ് മാഗസിനായ ബ്ലൂംബെര്‍ഗ് ആണ് ലോകത്തെ 25 അതിസമ്പന്നരുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നു. അതി സമ്പന്നരായ ആദ്യത്തെ 100 പേരെയാണ് ബ്ലൂംബെര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് തന്നെയാണ് ഏറ്റവും മുന്നില്‍ . വിന്‍ഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നേടിക്കൊടുത്ത വന്‍ വിജയവും വിന്‍ഡോസ്‌ മൊബൈല്‍ രംഗത്ത് നേടിക്കൊടുത്ത കുതിച്ചു ചാട്ടവും ബില്‍ ഗെറ്റ്സിനെ ഏറ്റവും മുകളിലെത്തിക്കാന്‍ സാധിച്ചു.

സമ്പാദ്യം, സമ്പാദ്യ മാര്‍ഗം, പൌരത്വം തുടങ്ങിയവ ആളുകളുടെ പേരിന്റെ കൂടെ കൊടുത്തിരിക്കുന്നു. ഈ ലിസ്റ്റില്‍ ഒരൊറ്റ ഇന്ത്യക്കാരന് പോലും കയറിക്കൂടുവാന്‍ കഴിഞ്ഞിട്ടില്ല.

25. Mark Zuckerberg

1

സമ്പാദ്യം – $24.5 billion

സമ്പാദ്യ മാര്‍ഗം – Facebook

പൌരത്വം – USA

24. Sergey Brin

സമ്പാദ്യം – $25.1 billion

സമ്പാദ്യ മാര്‍ഗം – Google

പൌരത്വം – USA

23. Larry Page

സമ്പാദ്യം – $25.5 billion

സമ്പാദ്യ മാര്‍ഗം – Google

പൌരത്വം – USA

22. Dieter Schwarz

സമ്പാദ്യം – $25.6 billion

സമ്പാദ്യ മാര്‍ഗം – Lidl

പൌരത്വം – Germany

21. David Thomson

സമ്പാദ്യം – $25.7 billion

സമ്പാദ്യ മാര്‍ഗം – Thomson Reuters

പൌരത്വം – Canada

20. Karl Albrecht

സമ്പാദ്യം – $26.7 billion

സമ്പാദ്യ മാര്‍ഗം – Aldi

പൌരത്വം – Germany

19. Alwaleed Bin Talal Al Saud

സമ്പാദ്യം – $27.3 billion

സമ്പാദ്യ മാര്‍ഗം – Kingdom Holdings

പൌരത്വം – Saudi Arabia

18. Li Ka-Shing

സമ്പാദ്യം – +28.3 billion

സമ്പാദ്യ മാര്‍ഗം – HUtchison Whampoa

പൌരത്വം – Hong Kong

17. Jeff Bezos

സമ്പാദ്യം – $28.9 billion

സമ്പാദ്യ മാര്‍ഗം – Amazon

പൌരത്വം – USA

16. Stefan Persson

സമ്പാദ്യം – $30.6 billion

സമ്പാദ്യ മാര്‍ഗം – Hennes & Mauritz

പൌരത്വം – Sweden

15. Sheldon Adelson

സമ്പാദ്യം – $31.6 billion

സമ്പാദ്യ മാര്‍ഗം – Las Vegas Sands

പൌരത്വം – USA

14. Bernard Arnault

സമ്പാദ്യം – $33 billion

സമ്പാദ്യ മാര്‍ഗം – LVMH Moet Hennessy Louis Vuitton

പൌരത്വം – France

13. Liliane Bettencourt

സമ്പാദ്യം – $33.3 billion

സമ്പാദ്യ മാര്‍ഗം – L’Oreal

പൌരത്വം – France

12. Alice Walton

സമ്പാദ്യം – $33.5 billion

സമ്പാദ്യ മാര്‍ഗം – Wal-Mart

പൌരത്വം – USA

11. Rob Walton

സമ്പാദ്യം – $34.2 billion

സമ്പാദ്യ മാര്‍ഗം – Wal-Mart

പൌരത്വം – USA

10. Jim Walton

സമ്പാദ്യം – $35.1 billion

സമ്പാദ്യ മാര്‍ഗം – Wal-Mart

പൌരത്വം – USA

9. Christy Walton

സമ്പാദ്യം – $36.5 billion

സമ്പാദ്യ മാര്‍ഗം – Wal-Mart

പൌരത്വം – USA

8. Larry Ellison

സമ്പാദ്യം – $41 billion

സമ്പാദ്യ മാര്‍ഗം – Oracle

പൌരത്വം – USA

7. David Koch

സമ്പാദ്യം – $41 billion

സമ്പാദ്യ മാര്‍ഗം – Koch Industries

പൌരത്വം – USA

6. Charles Koch

സമ്പാദ്യം – $45.2 billion

സമ്പാദ്യ മാര്‍ഗം – Koch Industries

പൌരത്വം – USA

5. Ingvar Kamprad

സമ്പാദ്യം – $50.3 billion

സമ്പാദ്യ മാര്‍ഗം – Ikea

പൌരത്വം – Sweden

4. Warren Buffet

സമ്പാദ്യം – $58.2 billion

സമ്പാദ്യ മാര്‍ഗം – Berkshire Hathaway

പൌരത്വം – USA

3. Amancio Ortega

സമ്പാദ്യം – $61.9 billion

സമ്പാദ്യ മാര്‍ഗം – Inditex

പൌരത്വം – Spain

2. Carlos Slim

സമ്പാദ്യം – $65.5 billion

സമ്പാദ്യ മാര്‍ഗം – America Movil

പൌരത്വം – Mexico

1. Bill Gates

സമ്പാദ്യം – $72.9 billion

സമ്പാദ്യ മാര്‍ഗം – Microsoft

പൌരത്വം – USA