ലോകത്ത് എല്ലാവരും സിക്സ് പാക്ക് ഉള്ളവരായാല്‍; ചിത്രങ്ങള്‍ തരംഗമാകുന്നു !

236

01

കുട്ടികളും വലിയവരും സ്ത്രീകളും ഉളപ്പടെ ലോകത്തെ മുഴുവന്‍ ജനതയും സിക്സ് പാക്ക് ഉള്ളവര്‍ ആയി മാറിയാല്‍ കാണാന്‍ നല്ല രസമുണ്ടാകും എന്നാണ് ബെല്‍ജിയന്‍ ഫോട്ടോഗ്രാഫറും സ്ഥലത്തെ പ്രധാന വട്ടനുമായ കുര്‍ട്ട് സ്റ്റാല്ലേര്‍ട്ട് നമ്മോടു പറയുന്നത്. ബോഡിബില്‍ഡെര്‍സ് വേള്‍ഡ് എന്ന് പേരിട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ഈ രസകരമായ ഫോട്ടോഷൂട്ടിനെ. കണ്ടു നോക്കൂ ആ ചിത്രങ്ങള്‍

2

3

4

5

6

7

8

9

Advertisements