സ്റ്റൈല്‍ മന്നന് രജനികാന്ത് ഇന്ന് ഡിസംബര്‍ 12 ന് തന്റെ 63 ആം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു രജനികാന്ത് സ്പെഷ്യല്‍ പോസ്റ്റാണ് ബൂലോകം നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ലോകത്ത് രജനികാന്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് നിങ്ങള്‍ക്കായി ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. തമിഴ് സംസാരിക്കുന്നവര്‍ക്കിടയിലും എന്തിനേറെ മലയാളികള്‍ക്കിടയില്‍ തന്നെയും രജനി ദൈവമായി കാണുന്നവരുണ്ട്.പാഞ്ഞടുക്കുന്ന വെടിയുണ്ടകളെ തടുത്തു തൊടുത്തവന് നേരെ തന്നെ പ്രയോഗിക്കുന്ന മാജിക് രജനിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
ഒരു ട്രെയിനിന്റെ സൈഡിലൂടെ നടക്കാന്‍ രജനിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?
പറക്കും ഹെലിക്കോപ്റ്ററില്‍ നിന്നും തൂങ്ങി അഭിനയിക്കാന്‍ കഴിവുള്ള ഒരു നടന് മലയാളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രജനിയെ വെല്ലാന്‍ രജനി മാത്രം
ആ ഇരുത്തത്തിനു തന്നെ ഒരു രജനി സ്റ്റൈല്‍ ഇല്ലേ ?
വന്‍ പൊട്ടിത്തെറിക്കിടയില്‍ പറക്കും കാറുകളില്‍ നിന്നും രജനി അടി കൂടാന്‍ റെഡിയാണ്
സിഗരറ്റ് കൊണ്ട് മായാജാലം കാണിക്കുന്ന ആ രജനി സ്റ്റൈല്‍ പലരും ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല
റോബോട്ടില്‍ ഓടുന്ന ട്രെയിനിനു മുകളില്‍ അടികൂടുന്ന രജനിയെ നിങ്ങള്‍ കാണുന്നില്ലേ?
സംഭവം തന്നെ
റെയില്‍വേ ട്രാക്കില്‍ സ്കേറ്റിംഗ് നടത്താന്‍ കഴിവുള്ള മാറ്റാറുണ്ട് ?
ഈ സ്റ്റൈല്‍ സ്റ്റൈല്‍ മന്നന് സ്വന്തമല്ലേ?
ഇതും മറ്റൊരു ട്രെയിന്‍ അഭ്യാസം