ലോകാവസാനം പറഞ്ഞ് ആളെ പേടിപ്പിക്കുന്ന വീഡിയോ കാണൂ [വീഡിയോ]

159

01444-e1427693089220ലോകം മായന്‍ കലണ്ടര്‍ പ്രകാരം അവസാനിച്ചില്ല എന്നത് നേര് തന്നെ. പക്ഷെ ഒരു പണിയുമില്ലാത്ത ഒരാള്‍ ഇതിനെ ആളുകളെ പറ്റിക്കുവാനുള്ള മാര്‍ഗമായി കണ്ടു. അദ്ദേഹം ഇങ്ങനെ ആളുകളെ സമര്‍ഥമായി പറ്റിച്ച വീഡിയോ അങ്ങ് ഹിറ്റാവുകയും ചെയ്തു. വീഡിയോ ഒന്ന് കണ്ടു നോക്കൂ.

ആളുകള്‍ പേടിച്ചോടുന്നത് കണ്ടോ. ആസ്വദിച്ചു ചിരിക്കാന്‍ ഒരു കാരണമായി. ചിരിക്കൂ ചിരിക്കൂ.. ഷെയര്‍ ചെയ്യൂ