നമ്മളെല്ലാവരും പറയും, കാണുന്നെങ്കില്‍ ഹോളിവുഡ് സിനിമകള്‍ തന്നെ കാണണമെന്ന്..കാരണം ആ സിനിമകളുടെ പെര്‍ഫെക്ഷനാണ്..ഒറിജിനലിനെ പോലും വെല്ലുന്ന ആനിമേഷനുകളാണ് ഈ ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്..പക്ഷെ എന്തൊക്കെ ചെയ്താലും എവിടെയെങ്കിലുമൊക്കെ ഓരോരോ തെറ്റുകള്‍ കടന്നുകൂടും..അതിനു ഇംഗ്ലീഷ് ചിത്രമെന്നോ മലയാളം ചിത്രമെന്നോ ഇല്ല..അതുപോലെവന്ന ഹോളിവുഡ് സിനിമകളിലെ കുറച്ചു തെറ്റുകള്‍ കണ്ടോളൂ…