644378_10205264072870147_1825161510184566480_n

[one_half][ads2][/one_half]

കഥാമൂല്യവും, സാമൂഹിക നന്മയും ഒത്തിണങ്ങിയ ഒരു ഷോര്‍ട്ട് ഫിലിം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ്‌ “വണ്ടീം വലേം”. ന്യൂ ജെനറേഷന്‍ സ്റ്റൈലില്‍ ഇറക്കിയ ഈ ഹ്രസ്വ ചിത്രം, ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

കോളേജ് വിദ്യാര്‍ഥികളായ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ക്കിടയില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ചിത്രം. സുരാജ് വെഞ്ഞാറമ്മൂട് അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധാനം ഷഹദ് മരക്കാറും ആശ്വിനും ഒരുമിച്ചാണ്  നിര്‍വഹിച്ചിരിക്കുന്നത്. അജിത്‌ മാലാപറമ്പ ചായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും നിര്‍വഹിച്ചിരിക്കുന്നത് റമീസ് അന്‍വറും ആശ്വിനുമാണ്.

കഥാമൂല്യം ഏറെയുള്ള ഈ ഹ്രസ്വ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ട്ടപ്പെടും.

ഒന്ന് കണ്ടു നോക്കൂ..

You May Also Like

ഇയാളുടെ അഭ്യാസങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടിവരും [വീഡിയോ]

റോളര്‍ സ്കേറ്റിംഗ് നടത്തുന്ന ഈ മനുഷ്യന്റെ അഭ്യാസങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. യൂട്യൂബ് യൂസര്‍ ആയ ദേവിന്‍ സൂപ്പര്‍ ട്രംപ്‌ ആണ് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത്. ഇതിനകം അഞ്ചു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

മീല്‍സ് റെഡി – കണ്ണ് നനയിക്കുന്ന ഷോര്‍ട്ട് ഫിലിം

എത്ര തവണ ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടു എന്നറിയില്ല. എന്നാലും ഓരോ തവണ കാണുമ്പോഴും നമ്മുടെ കണ്ണ് നനയിക്കാനുള്ള ശക്തി ആ വൃദ്ധന് ഉണ്ടായിരുന്നു. നമ്മള്‍ ദിനേന കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്‍റെത്. ഒരു വാക്ക് പോലും മിണ്ടാതെ തന്നെ ഒരു ലക്ഷത്തിനടുത്ത് ആരാധകരെ സൃഷ്‌ടിച്ച ഈ ഷോര്‍ട്ട് ഫിലിം കാണാതെ പോവരുത് നിങ്ങള്‍

That Day After Every day-ഷോര്‍ട്ട് ഫിലിം

ഈ ഷോര്‍ട്ട്ഫിലിം കണ്ടുനോക്കു. അതി ജീവനത്തിന് വേണ്ടിയുള്ള പോരാട്ടം കാണാം.  

ഷോർട്ട് ഫിലിമിൽ നിന്ന് നമുക്ക് വരുമാനം ഉണ്ടാക്കാം, വീഡിയോ കാണുക

RosHan MuHammed  സ്റ്റോറി ലൈൻ, പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ ഒരു…