വണ്‍ഡേ റിലീസിനൊരുങ്ങുന്നു; ഓഗസ്റ്റ് അവസാനവാരം തിയറ്ററുകളില്‍

0
522

01

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോ. മോഹന്‍ ജോര്‍ജ് നിര്‍മ്മിച്ച്, ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയുമൊരുക്കി സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ റിലീസിനൊരുങ്ങുന്നു.

മഖ്ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, ജോണ്‍ ജേക്കബ് മദന്‍മോഹന്‍, കലാശാല ബാബു, നോബി, കൊച്ചുപ്രേമന്‍ കലാഭവന്‍ നാരായണന്‍കുട്ടി, നസീര്‍ സംക്രാന്തി, വേണു നരിയാപുരം, ജീജാ സുരേന്ദ്രന്‍, ഗൌരി കൃഷ്ണ, ദിഷ ദിനകര്‍ തുടങ്ങിയവര്‍ വേഷമിടുന്ന വണ്‍ഡേ ഓഗസ്റ്റ് അവസാനവാരം തിയറ്ററുകളിലെത്തും.