വണ്‍ ഡേ ട്രെയിലര്‍ ഫേസ് ബുക്കില്‍ വന്‍ ഹിറ്റ്

420

11091452_768036203318607_8489371564914862734_n

സുനില്‍ വി പണിക്കര്‍ സംവിധാനം ചെയ്ത വണ്‍ ഡേ എന്ന മലയാളം ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ വന്‍ ഹിറ്റുകള്‍ നേടി മുന്നേറുന്നു. ഡിസംബര്‍ നാലിന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും. സാധാരണയായി യൂ ട്യൂബിലാണ് സിനിമകളുടെ ട്രെയിലറുകള്‍ റിലീസ് ചെയ്യുകയും ആളുകള്‍ അത് കാണുകയും ചെയ്യാറുള്ളത്. എന്നാല്‍ വീഡിയോ ഷെയറിങ്ങ് ഫേസ്ബുക്കും തുടങ്ങിയതോടെ ആ രംഗത്തും ആധിപത്യം ഫേസ്ബുക്ക് ഉറപ്പിക്കുകയാണ്.

1DAY Malayalam Film Official Trailor

1 DAY Official Trailer

Posted by 1DAY on Sunday, November 15, 2015