വണ്‍ ഡേ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍

0
686

image001

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ. ഡോക്ടര്‍ മോഹന്‍ ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

10424280 10153273280887223 5903077153223347349 n

രാജീവ് വിജയ് ആണ് ക്യാമറ. അര്‍ക്കന്‍ കലാ സംവിധാനം. എസ്. എല്‍. പ്രദീപ് നിര്‍മ്മാണ നിര്‍വഹണം. മക്ബൂല്‍ സല്‍മാന്‍, ഫവാസ് സയാനി, കലാശാല ബാബു, നോബി, നാരായണന്‍ കുട്ടി, കൊച്ചു പ്രേമന്‍, ജോണ്‍ ജേക്കബ്, മദന്‍ മോഹന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് താരങ്ങള്‍.

ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. നര്‍മ്മത്തില്‍ ചാലിച്ച് ആ കഥ ഒരു വ്യത്യസ്തതയോടെ സംവിധായകന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

11045450 684305511691677 5455616729050012138 n

11059720 684755531646675 6648376139093842192 n

yoyo

10424280 10153273280887223 5903077153223347349 n

11045450 684305511691677 5455616729050012138 n