ബൂലോകം മൂവീസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ 1 ഡേയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടന്നു. ബൂലോകം ഡയറക്ടര്‍ ഡോക്ടര്‍. ജെയിംസ് ബ്രൈറ്റ് തിരകഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുനില്‍ പണിക്കര്‍ ആണ്. മോഹന്‍ ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ഫവാസ് സയാനി, മഖ്‌ബൂല്‍ സല്‍മാന്‍, കലാശാല ബാബു, നോബി, ബിജു കുട്ടന്‍, ജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്..ചിത്രങ്ങളിലൂടെ….