Featured
വത്തിക്കാന്‍ ജീസസിന്റെ സ്പെല്ലിംഗ് മറന്നു !
പോപ് ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണത്തിന്റെ ഒന്ന വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിതരണം ചെയ്യാനായി വത്തിക്കാന്‍ തയ്യാറാക്കിയ മെഡലുകളില്‍ ജീസസിന്റെ സ്പെല്ലിംഗ് തെറ്റി ലീസസ് ആയി. ഇറ്റലിയിലെ സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണശാല ആയിരുന്നു വത്തിക്കാന്‍ വേണ്ടി ഈ മെഡലുകള്‍ നിര്‍മ്മിച്ചിരുന്നത്.
100 total views, 1 views today

പോപ് ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണത്തിന്റെ ഒന്ന വാര്‍ഷികാഘോഷം നടക്കുന്ന വേളയില്‍ വിതരണം ചെയ്യാനായി വത്തിക്കാന്‍ തയ്യാറാക്കിയ മെഡലുകളില്‍ ജീസസിന്റെ സ്പെല്ലിംഗ് തെറ്റി ലീസസ് ആയി. ഇറ്റലിയിലെ സര്‍ക്കാറിന്റെ കീഴിലുള്ള നാണയ നിര്‍മ്മാണശാല ആയിരുന്നു വത്തിക്കാന്‍ വേണ്ടി ഈ മെഡലുകള്‍ നിര്‍മ്മിച്ചിരുന്നത്.
സ്പെല്ലിംഗ് തെറ്റിയത് അറിയാതെ നാലോളം മെഡലുകള്‍ വത്തിക്കാന്‍ വിതരണവും ചെയ്തിരുന്നു. അതിനു ശേഷമാണ് അബദ്ധം മനസ്സിലായി മെഡലുകള്‍ തിരിച്ചു വിളിക്കുന്നത്.
101 total views, 2 views today