fbpx
Connect with us

വധശിക്ഷ

വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ട് പേരിലും ചുമത്തപ്പെട്ട കുറ്റം ഒന്നായിരുന്നു.തീര്ച്ചപയായും ഇതേ ശിക്ഷ ലഭിക്കുന്ന മയക്കുമരുന്ന് കൈവശം വെക്കലും ഉപയോഗിക്കലും. ഇരുട്ടുമുറിയിലെ കനത്ത നിശബ്ദത ഭേദിക്കാന്‍ ഞങ്ങള്‍ ഭയപ്പെട്ടു.ഓരോ ചെറു നിശ്വാസം പോലും അത്യുഗ്രമായൊരു കൊടുംകാറ്റു പോലെ ,പല ഭാഗങ്ങളും അടര്ന്നു വീണു രൂപഭേദം സംഭവിച്ച ചുവരുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

 113 total views

Published

on

vadham

വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ട് പേരിലും ചുമത്തപ്പെട്ട കുറ്റം ഒന്നായിരുന്നു.തീര്ച്ചപയായും ഇതേ ശിക്ഷ ലഭിക്കുന്ന മയക്കുമരുന്ന് കൈവശം വെക്കലും ഉപയോഗിക്കലും. ഇരുട്ടുമുറിയിലെ കനത്ത നിശബ്ദത ഭേദിക്കാന്‍ ഞങ്ങള്‍ ഭയപ്പെട്ടു. ഓരോ ചെറു നിശ്വാസം പോലും അത്യുഗ്രമായൊരു കൊടുംകാറ്റു പോലെ ,പല ഭാഗങ്ങളും അടര്ന്നു വീണു രൂപഭേദം സംഭവിച്ച ചുവരുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു.

ഒരേ ശിക്ഷ ഏറ്റു വാങ്ങേണ്ടത് എന്റെയും കൂടി നിയോഗമാണെന്ന് അറിയാമെങ്കിലും എന്റെ ചിന്തകളും ആകുലതകളും അയാളെക്കുറി ച്ചായിരുന്നു. വിധിനിര്ണ്ണുയം മാത്രമായിരുന്നുനടന്നത്.ഇനി ശിക്ഷ നടപ്പിലാക്കുന്ന ദിനം നിര്ണ്ണ്യിക്കണം.ആദ്യം നടപ്പിലാക്കുന്നത് എന്റെ ശിക്ഷയായിരിക്കണം എന്ന് ഞാന്‍ ആതാര്ത്ഥ മായി ആഗ്രഹിച്ചതിനുള്ള പ്രത്യേക കാരണം എന്റെ മനസ്സാക്ഷിക്കു പോലും അജ്ഞാതമായൊരു പ്രഹേളികയായി തുടര്ന്നു.

പൂര്ണ്ണ്ഗര്ഭി ണിയായ ഭാര്യ,നിത്യരോഗിയായ അമ്മ,ബുദ്ധി വികസിക്കാത്ത മൂത്ത കുട്ടി.അതിലെല്ലാം ഉപരിയായി പരമദയനീയമായ ജീവത ചുറ്റു പാട്,അയാള്‍ ജീവിച്ചിരിക്കെണ്ടതിലെ ആവശ്യകത എന്നെ വീണ്ടും അലോസരപ്പെടുത്തി. വധശിക്ഷ ഏറ്റു വാങ്ങേണ്ടവര്‍ മരണാനന്തരവും ശിക്ഷിക്കപ്പെടുമെന്ന എന്റെ വിശ്വാസം അയാള്‍ ഖണ്ഡിച്ചപ്പോഴാണ് ,അയാള്‍ നിരപരാധി ആണെന്ന സത്യം ഞാനറിയുന്നത്.

പകലിന്റെയും രാത്രിയുടെയും ദശാസന്ധികളില്‍ അനുഭവപ്പെട്ട ശൂന്യതയായിരുന്നു മരണം. അല്ലെങ്കിലും വധശിക്ഷ കാത്തു കഴിയുന്നവര്‍ക്ക് ഉറക്കമെന്ന ആപേക്ഷിക മരണത്തെക്കുറിച്ചെന്ത് വേവലാതിയെന്ന് ആരെയും ബോദ്ധ്യപ്പെടുത്താനില്ല എന്നതായിരുന്നു യാഥാര്ത്ഥ്യം . എന്നിരുന്നാലും പകലെന്നൊ രാത്രിയെന്നൊ സങ്കല്‍പ്പിക്കാതെ അനുവദമില്ലാതെ കടന്നു വരുന്ന മയക്കത്തിനു ശവക്കല്ലറയില്‍ അടക്കപ്പെട്ടവന്റെ വിഹ്വലതകളായിരുന്നുവെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.

Advertisement

ജയിലറകള്‍ വിരസതയുടെ ഒരു കൂടാരമാണ് .വധശിക്ഷക്ക് വിധേയരക്കാപ്പെടുന്നവര്ക്ക്ു പ്രത്യേകിച്ചും.വിരസതയുടെ ഏകാന്ത മടുപ്പുകളില്‍ നിന്നും ശൂന്യതയുടെ നേരമ്പോക്കുകളിലേക്ക് ഞങ്ങള്‍ ചിന്തകളെ എറിഞ്ഞുടച്ചു കൊണ്ടേയിരുന്നു.ഉടഞ്ഞു ചിതറുന്ന ഓരോ ചിന്തകളും ഒരു മണ പുറ്റു പോലെ മനസ്സില്‍ വീണ്ടും ഉറഞ്ഞു തുടങ്ങി.

ഒറ്റയഴി ജാലകത്തിന് പുറത്തു സൈകതം ചുട്ടുപൊള്ളിക്കിടന്നു.ശിശിരം പതിയെവന്നു നെറുകയില്‍ ഉമ്മ വെച്ചപ്പോള്‍ കൊഴിച്ചിടുന്ന ഇലകളെല്ലാം വാടിയതായിരുന്നു എങ്കിലും അവ പല വിധമായിരുന്നു.പഴുത്തു പാകമായത്, പഴുക്കാന്‍ ഒരുമ്പെട്ടതും പച്ചയുമെല്ലാം കൂടി മരത്തിനു താഴെ ഇലകളുടെ ഒരു പ്രളയം രൂപപ്പെട്ടു.

നെരിയാണി മറയാതെ നീളന്‍ വസ്ത്രമണിഞ്ഞ സ്ഥൂലശരീരമുള്ളയാള്‍ വിപണിയില്‍ ലഭ്യമാവാത്ത ലഹരിക്കായി പുറത്തപ്പോഴും വന്യമായി അലറുന്നത് ഞാനറിഞ്ഞു.

”ആയുര്വേഞദ ലേപനം ..കൊച്ചു മകന്റെ നടുവേദനയ്ക്ക് ഒരു പരിഹാരം .. ചെക്കിങ്ങിനു ഏതാണ്ട് വിരാമമായപ്പോഴാണ്‌കോഴിക്കോട് വിമാനത്താവള ത്തില്‍ നിന്നും ഓടിക്കിതച്ചു വന്ന മധ്യവയസ്‌കന്‍ ആ കവര്‍ ഏല്പിച്ചത്.”

Advertisement

അയാള്‍ പിറുപിറുത്തു തുടങ്ങി.

പൊതുവേ താളം തെറ്റിക്കിടന്ന ജീവിത പശ്ചാത്തലവും ,ഇപ്പോള്‍ ജീവന്‍ തന്നെയും നഷ്ടപ്പെടുത്തിയ ആ കവര്‍.
വിപണനക്കാര്‍ ഇപ്പോഴും ഇരയെ ലക്ഷ്യമാക്കി കരുക്കള്‍ നീക്കുന്നുണ്ടാവാം .ധനം അതിനോടുള്ള അമിതാസക്തി മനുഷ്യനെ മൃഗമാക്കുന്നു.സുരക്ഷിതങ്ങളായ വിളിപ്പുറങ്ങളിലിരുന്ന് അവര്‍ ഇരകള്ക്കാ യി വലവീശുന്നു.

അയാളുടെ ജല്പനങ്ങളിലെ ദയനീയത എന്നെ കൂടുതല്‍ തളര്ത്തി .സ്ഥൂല ശരീരമുള്ള ഇടപാടുകാരന്‍ വളരെ ഉച്ചത്തില്‍ അലറിക്കരഞ്ഞു കൊണ്ടേയിരുന്നു. തിരിച്ചു പോവാനോരിടമോ കാത്തിരിക്കാന്‍ ഒരു കുടല്മുറിയൊ ഇല്ലാത്ത ഭൂമിയില്‍ എനിക്കൊരു പ്രാര്ത്ഥ്‌നയുടെ ആവശ്യമില്ലായിരുന്നു.അച്ഛന്‍, അമ്മ എന്ന വികാരങ്ങള്‍ അന്യമായവാന്‍,അനാഥന്‍ തെരുവ് വീടും ,സാമൂഹ്യ വിരുദ്ധത കൂടപ്പിറപ്പും

മഴവില്ല് തെളിയാന്‍ ഒരിക്കലും സാധ്യതയില്ലാത്ത ഞങ്ങളുടെ ചിന്തകളുടെ ആകാശങ്ങളില്‍ വന്ധ്യമേഘങ്ങള്‍ പരസ്പരം പുണര്ന്നു കിടന്നു.കുറുമ്പ്കാട്ടി കണ്ണീരായ്‌പെയ്യാന്‍ മനസ്സിലേക്ക് ഇരച്ചുകയറിയ ഓര്മ്മ കളെ ഒരു ഉരുക്ക്ഭാണ്ഡത്തില് സൂക്ഷിച്ചു അയാള്‍ കാലത്തില്‍ നിന്നും കാലങ്ങളിലേക്ക് സഞ്ചരിച്ചു.

Advertisement

കാലം സാക്ഷിയാവുകയും ചിലപ്പോള്‍ ജീവിതം തന്നെ സാക്ഷിയാവുകയും ചെയ്യുന്നതിലെ വൈരുധ്യം വിധിനിശ്ചയിക്കപ്പെട്ടവന്റെ മനോവ്യാപാരങ്ങളില്‍ മാത്രം ഉടലെടുക്കുന്ന ചിന്തകളാവുമോ എന്ന വ്യക്തതകളില്ലാത്ത സന്ദേഹങ്ങളായിരുന്നു എന്നെ ഭരിക്കാന്‍ തുടങ്ങിയത്.

ഇഹം,ഇനിയും ഇന്ദ്രജാലങ്ങള്‍ സംഭവിച്ചേക്കാം.പരം, അവിടെയും സംഭാവിക്കനിടായുള്ളത് ,വിധി നിര്ണ്ണ യി ക്കപ്പെട്ടവര്ക്ക് ഇന്ദ്രജാലങ്ങളെ ഉള്‌ക്കൊ്ള്ളാനാവില്ലെന്നു തിരിച്ചറിവ് ഇന്നെന്നെ മരണത്തെ സന്തോഷമായി സ്വീകരിക്കാന്‍ പ്രാപ്തനാക്കുന്നു.

കനത്ത ഇരുട്ടിനും നിശബ്ദമായ ഇടനാഴിക്കും ഇടയിലെ ഒറ്റപ്പെട്ട ഒഴിമുറിയില്‍ ഇഹത്തിലെ അലിഖിത നിയമങ്ങള്ക്ക് ശിക്ഷ നടപ്പിലാക്കാന്‍ അനുവദിക്കാതെ പ്രപഞ്ചനാഥന്‍ വിധി നിര്ണ്ണായിക്കപ്പെട്ട ജഡം മേല്‍ നടപടികള്ക്കാ യി കാത്തു കിടന്നു.

അയാളിപ്പോള്‍ എനിക്ക് പുറം തിരിഞ്ഞായിരുന്നു ഇരുന്നത്.അതിനാല്‍ അയാളുടെ അപ്പോഴത്തെ ഭാവമെന്തെന്ന് എനിക്ക് ഊഹിക്കാനേ കഴിഞ്ഞുള്ളു.നീളംകൂടിയ കഴുത്തിനു പുറംഭാഗത്ത് ഒരു തുള്ളി മുന്തിരി ചാറ് വീണുണങ്ങിയ പോലെയൊരു മറുകും.

Advertisement

ശിക്ഷ നടപ്പിലാക്കുക മറുകിന് മുമ്പോ ശേഷമോ അതോ മറുകിന് മദ്ധ്യഭാഗത്താവുമോ എന്നൊക്കെയുള്ള ഭ്രാന്തന്‍ ചിന്തകളെ മനസ്സില്‍ നിന്നും ആട്ടിപ്പായിക്കുവാന്‍ അയാള്‍ എനിക്കഭിമുഖ മായിരിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.

വിധി നടപ്പിലാക്കുന്നത് ഒരേ ദിവസമാണെന്ന അറിയിപ്പ് എന്നെ കൂടുതല്‍ അസ്വസ്ഥനാക്കി.മരണമെന്ന് കേള്ക്കുിമ്പോള്‍ ആരിലും ഉളവാകുന്ന എന്നാല്‍ എനിക്കജ്ഞാതമായിരുന്ന ഭീരുത്വം എന്ന വികാരം ഒരു പുണ്ണായി പരിണമി ച്ച് ഉള്ളിലെവിടെയോ നീറിത്തുടങ്ങിയത് ഞാന്‍ ഭീരുവല്ലെന്ന അഹങ്കാരത്തിനു അപവാദമായി.

പ്രാര്ത്ഥാനകളില്‍ വിശ്വാസമില്ലാത്തത് കൊണ്ട് ഇനി ഒരാഗ്രഹം മാത്രം .ആദ്യ ശിക്ഷാവിധി എന്നില്‌നി!ന്നു തന്നെ തുടങ്ങട്ടെ.ഉടലറ്റ ശിരസ്സിനു അയാളുടെ ശിക്ഷ കാണാനുള്ള കാഴ്ചശക്തി അപര്യാപ്തമാക്കുമെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു.

മേല്‍ നടപടികള്‍ പൂര്ത്തി യാക്കി അധികൃതര്‍ വൃത്തിയാക്കിയ ഒഴിമുറിയില്‍ വിധി നിര്ണ്ണായം കാത്തു മറ്റൊരു അതിഥി പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement

പകലിനെ അപേക്ഷിച്ചു ദീര്ഘ്മായ രാത്രിയില്‍ നിശബ്ദമായ ഇടനാഴിയിലേക്കും കനത്ത ഇരുട്ടിലേക്കും മുഴങ്ങിയ പുതിയ അതിഥിയുടെ വേദപാരായണങ്ങള്‍ ശ്രവിച്ചു ഞങ്ങള്‍ പരസ്പരം കണ്ണില്‍ നോക്കിയിരുന്നു.

മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയൊരു യാത്രികന്‍ ,തന്റെ ജീവന്‍ സംരക്ഷിക്കാന്‍ ബലിയാക്കിയ ഓരോട്ടകത്തിന്റെ ജഡം വന്യമായൊരു മണല്‍ കാറ്റ് മൂടിക്കളഞ്ഞു.

വിധിനിര്ണ്ണരയ ദിനം അറിയിക്കപ്പെട്ടതിനാല്‍ മരണാന്തര ജീവിതത്തെക്കുറി ച്ച് അയാളുമായി സംവദിക്കണമെന്ന് ഞാന്‍ ഉത്ക്കടമായി ആഗ്രഹിച്ചു. പക്ഷേ അയാളോട് എന്തെങ്കിലും ഒരു വാക്കോ ചോദ്യമോ എയ്യാന്‍ പോലും ഞാന്‍ അശക്തനായിരുന്നു.

ദേഹ ശുദ്ധിക്കായി ആജ്ഞാപിക്കപ്പെട്ട പിറ്റേന്ന് പുലര്‌ച്ചെ ദീര്ഘീ നേരത്തെ അയാളുടെ പ്രഭാത പ്രാര്ത്ഥ ന ക്ക് അന്നാദ്യമായി ഞാന്‍ സാക്ഷ്യം വഹിച്ചു .

Advertisement

ചുട്ടുപഴുത്ത മരുഭൂമിയിലെവിടെയോ പൂര്ണ്ണിഗര്ഭിുണിയായ ഒരു പെണ് ഒട്ടകം തളര്ന്നു വീണു.

ഉച്ചിയില്‍ മൂര്ത്തളമായി കത്തി നിന്ന മധ്യാഹ്നസൂര്യനു താഴെ ജനനിബിഡമായ തെരുവ് ഉരുകിയൊലിച്ചു.
നേരിയ കറുത്ത തുണി കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ മൂടിക്കെട്ടിയതും കൂടെ അനുധാവനം ചെയ്തതും നെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിച്ച സ്ഥൂലശരീരമുള്ള ആളായിരുന്നു.

വലിയൊരു ജനസമൂഹത്തിന്റെ കൂട്ടപ്രാര്ത്ഥ ന കഴിയും വരെ ഞങ്ങള്‍ വാഹനത്തില്‍ തന്നെ നിരീക്ഷണത്തിലായിരുന്നു.ഭയത്തിന്റെ. ഭീരുത്വത്തിന്റെ, കഠിനമായ ഒരു ഉന്മാദാവസ്ഥയില്‍ എന്റെ ചുമല്‍ താഴോട്ടു തൂങ്ങിക്കിടന്നു. അനന്തരം വലിയൊരു ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ ഒരു കൌതുകവസ്തു പോലെ ഞങ്ങള്‍ ആനയിക്കപ്പെട്ടു,

അയാളുടെ മുഖം ഒരു നോക്ക് കൂടി കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എന്നാല്‍ കഴുത്തിനു മുകളിലേക്കുള്ള ശിരസ്സെന്ന ഭാഗം എനിക്ക് നഷ്ടപ്പെട്ടിരുന്നു.

Advertisement

ഉടലില്‍ നിന്നും വേര്‌പെകട്ട ശിരസ്സ് തെറിച്ചുവീണത് നെഞ്ച് വിരിച്ചു നിന്ന അയാളുടെ പുറംഭാഗത്തായിരുന്നു.പ്രജ്ഞയുടെ അവ്യക്തമായ അവസാന കാഴ്ചയിലും ഞാനാ കറുത്ത മറുക് വ്യക്തമായി കണ്ടു.

 114 total views,  1 views today

Advertisement
Entertainment1 hour ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment2 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment2 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment2 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment3 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment3 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment4 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment5 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article5 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment6 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment6 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment6 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment22 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment22 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »