1

കണ്ടിട്ട് നാട്ടുകാര്‍ക്കെല്ലാം വട്ടായോ എന്ന് ചോദിച്ചേക്കാം. ബ്രൈഡ്സ് ത്രോയിംഗ് കാറ്റ്സ് എന്ന വെബ്സൈറ്റ് ഉണ്ടാക്കിയത് തന്നെ വധു പൂച്ചകളെ മേലോട്ട് എരിയുന്ന ഫോട്ടോകള്‍ കളക്റ്റ് ചെയ്യാനാണ്. മേലോട്ട് പോകുന്ന പൂച്ചകളെ പിടിക്കാനായി ഒരു സംഘം തോഴിമാരും പിറകില്‍ ഉണ്ടാകും. വിവാഹവേളയില്‍ പൂച്ചെണ്ട് എറിയുന്നതിന് പകരം ഒരു സംഘം വിഡ്ഢികള്‍ തുടങ്ങിയ ഏര്‍പ്പാടാണ് ഇത്. കണ്ടു നോക്കൂ ചിത്രങ്ങള്‍

ഈ ചിത്രങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും സാംഗതി ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തത് ആണെന്ന്.

Advertisements