01

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകന്‍ സാക്ഷാല്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ കാതലന്‍ എന്ന സിനിമയ്ക്ക് വേണ്ടി റഹ്മാന്‍ ഈണമിട്ട ‘ഊര്‍വസി ഊര്‍വസി… ‘ എന്ന ഗാനം നിങ്ങളാരും മറന്ന് കാണില്ല. ഇന്നും ആസ്വാദകരുടെ മനസ്സില്‍ നങ്കൂരമിട്ട് കിടക്കുന്ന ഈ പാട്ടിന്റെ പുതിയ അവതാരം കാണണമെങ്കില്‍ ഈ വീഡിയോ കണ്ട് നോക്കൂ.

Advertisements