CTE1300BK_94-A2P-global-001

പ്രായമായവര്‍ക്ക് മൊബൈല്‍ഫോണുകള്‍ പലതും ഉപയോഗിക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അതിനൊക്കെയും പ്രതിവിധിയുമായി  പുതിയ മൊബൈല്‍ ഫോണുമായി ഫിലിപ്‌സ് വരുന്നു.

മൊബൈല്‍ ഉപയോഗം എളുപ്പമാക്കാനായി, വലിയ അക്ഷരങ്ങള്‍, എസ്ഒഎസ് സംവിധാനം, ദീര്‍ഘസമയം നിലനില്‍ക്കുന്ന ബാറ്ററി കീപ്പാഡില്‍ വലുപ്പമേറിയ കീകള്‍,2.4 ഇഞ്ച് സ്‌ക്രീനിലെ വലിയ അക്ഷരങ്ങള്‍ തുടങ്ങിയവയാണ് ഇതിലെ  പ്രത്യേകതകള്‍  എസ് ഒ എസ് സംവിധാനത്തിലൂടെ മൂന്നു നമ്പറുകള്‍ സൂക്ഷിച്ചുവെയ്ക്കാം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ ബട്ടനില്‍ അമര്‍ത്തിയാല്‍ സൂക്ഷിച്ച നമ്പറുകളിലേക്ക് കോളുകള്‍ പോകും. ഫോണുകളിലെ പരമ്പരാഗത ഡിസൈനുകളാണ് ഫിലിപ്സ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

You May Also Like

മാത്യുവിന്റെ വികൃതികള്‍

ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക്‌ ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്‌ല്‍ ഇരുന്ന് ചെറുതായൊന്നു മയങ്ങി.. ഇടക്കെപ്പോഴോ ബസ്സില്‍ കയറിയ തൊഴിലാളികള്‍ ആയ ഹിന്ദി ക്കാരുടെ കല പില ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. അവരുടെ ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നെയും ഉണര്‍ന്നു..

ഇനി മരത്തില്‍ വെച്ചും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം

ഒരു മരത്തിന്മേല്‍ വെച്ചാല്‍ മൊബൈല്‍ ചാര്‍ജ്ജ്‌ ആവുകയോ? നിങ്ങളുടെ കോഫി ടേബിളില്‍ ഇരിക്കുന്ന ബോണ്‍സായി മരം കൊണ്ട് ഇനി നിങ്ങളുടെ മൊബൈല്‍ ആവട്ടെ, ഐഫോണ്‍ ആവട്ടെ, ഐപാഡ് ആവട്ടെ, അങ്ങിനെ ഏതു തരം ഗാഡ്ജറ്റും ആവട്ടെ നിങ്ങള്‍ക്ക് ചാര്‍ജ്ജ് ചെയ്യാം. ഒരു ഫ്രഞ്ച് ഡിസൈനര്‍ ആണ് ഇത്തരം ഒരു പ്രത്യേക തരം മരം രൂപ കല്‍പ്പന ചെയ്തത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ ഷെഫ് ; ഒരു മിനിട്ടുകൊണ്ട് ഒരു വിഭവം വീഡിയോ

പാചകം ഒരു കലയാണെന്ന് കേട്ടിട്ടുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ തെളിയിക്കുകയാണ് ഈ ഷെഫ്.

ജീവിതം നശിപ്പിച്ചോ കൈയോ തലയോ വെട്ടിയോ മതനിന്ദകർക്ക് ശിക്ഷവിധിക്കുന്ന ഭീകരർ നമുക്കിടയിലുണ്ട്

മതനിന്ദയുടെ പേരിൽ ‘അബ്ദുൾഖാദർ പുതിയങ്ങാടി’ എന്നയാൾ ദുബായിൽ അറസ്റ്റിലായി എന്ന വാർത്ത ന്യൂസ് ഫീഡിൽ കാണുന്നു.അദ്ദേഹം നടത്തിയ ഇസ്‌ലാംമത വിമർശനങ്ങളോട്