taking-pictures-of-strangers-a-f1-640x360

ഈ മൊബൈല്‍ ഫോണിന്റെ മുന്നിലും പിന്നിലും ക്യാമറയുണ്ട്.. അത് കൊണ്ട് എന്താ എന്നല്ലേ ??? ഇതിന്റെ ഉത്തരം വഴിയെ പറയാം, അല്ല കാണാം..!!!

നമ്മുടെ നാട്ടില്‍ പ്രേമിക്കുന്നത് ഒരു തെറ്റല്ല… പ്രേമിക്കുമ്പോള്‍ ചുറ്റി നടക്കുന്നതും ഒട്ടിയിരുന്നു കാര്യം പറയുന്നതും ഒക്കെ “സ്വാഭാവികം”.. പക്ഷെ ഈ ഗ്യാപ്പില്‍ ഒരു അപരിചിതന്‍ വന്നു സ്വന്തം പെണ്ണിന്റെ ഫോട്ടോ എടുത്താല്‍ എന്തെങ്കിലും പുരുഷന്‍ സഹിക്കുമോ ??? സഹിക്കാന്‍ പറ്റാതെ ഫോട്ടോ എടുത്തവനെ രണ്ടു പൊട്ടിക്കാന്‍ ഇറങ്ങി പുറപ്പെട്ട പുരുഷന്മാര്‍ പഠിച്ച പാഠമാണ് , ഈ മൊബൈല്‍ ഫോണിന്റെ മുന്നിലും പിന്നിലും ക്യാമറയുണ്ട്..!!!

ബാക്കി കാഴ്ചയില്‍…

https://www.youtube.com/watch?v=NEjiSQMTX4g

You May Also Like

മലഞ്ചെരുവില്‍ കൂളായി ലോറിയോടിക്കുന്ന ഇന്ത്യന്‍ ഡ്രൈവറുടെ യൂട്യൂബ് വീഡിയോ ഹിറ്റാകുന്നു

ഇങ്ങനെ ഒരു ഡ്രൈവിംഗ് ഈ കക്ഷിക്ക് മാത്രമേ നടക്കൂ. ഒരടി തെറ്റിയാല്‍ പിറകില്‍ കല്ല്‌ വെച്ച് തരുന്ന രണ്ടു ജീവനുകളെയും കൊണ്ട് നൂറു കണക്കിന് അടി താഴ്ചയുള്ള ഗര്‍ത്തങ്ങള്‍. അത് വകവെക്കാതെയുള്ള ഡ്രൈവിംഗ്. ഇന്ത്യയുടെ പര്‍വ്വത നിരകള്‍ അടങ്ങിയ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിന്നാണ് വീഡിയോ ഷൂട്ട്‌ ചെയ്തതെന്ന് സംശയിക്കുന്നു.

“താജ് മഹലിന് അടിയില്‍ ശിവക്ഷേത്രമുണ്ടോ..?” – ഇന്ത്യന്‍ ജനതയുടെ ദുരൂഹ സംശയങ്ങള്‍….

ഏറ്റവും പുതിയ ഗവേഷണത്തില്‍ ഗവേഷകര്‍ പറയുന്നത് താജ് മഹലിന് ഷാജഹാനെക്കള്‍ പ്രയമുണ്ടെന്നാണ്.

അതിഭീകരമായ ഒരു മൂവി റിവ്യൂ – ഇതുകണ്ടാല്‍ നിങ്ങള്‍ പിന്നീടൊരിക്കലും സിനിമ കാണില്ല..

സഞ്ജയ്‌ ദത്ത്, ഭിപാഷ് അബാസ് എന്നിവര്‍ അഭിനയിച്ച 2004ഇല്‍ പുറത്തിറങ്ങിയ രുദ്രാക്ഷ് എന്ന സിനിമയാണ് ഇവര്‍ നിരൂപണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

വ്യത്യസ്തനാമൊരു ബാര്‍ബര്‍..ലോകത്തിലെതന്നെ ബെസ്റ്റ് മസ്സാജര്‍..!!

ഇതിനോടകം തന്നെ 12 ലക്ഷത്തിലേറെപ്പേര്‍ കണ്ട വീഡിയോ …. ഇതിനും മാത്രം എന്താകും ഈ മസ്സാജിംഗ് ടെക്‌നിക് ??? വീഡിയോ കണ്ടാലല്ലേ അറിയൂ ….