വല്ലാത്തൊരു ജോലിയായിപ്പോയി !

0
197

01

ദിനേന 24 മണിക്കൂര്‍ ഉറക്കമില്ലാതെ അദ്ധ്വാനിക്കേണ്ട ജോലി, ഒരു വര്‍ഷം മുഴുവന്‍ ആ ജോലി ചെയ്യേണ്ടതായും വരും. ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ആ ജോലിയിലേക്ക് ചിലരെ ഇന്റര്‍വ്യൂ ചെയ്യുന്ന കാര്‍ഡ് സ്റ്റോര്‍.കോം അവതരിപ്പിക്കുന്ന വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്.

യൂട്യൂബില്‍ ഏപ്രില്‍ 14ന് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 10 ലക്ഷത്തോളം പേരാണ് !